Ennalum Jeevithamake lyrics, എന്നാലും ജീവിതമാകെ the song is sung by P Jayachandran from Ilayaraja. Ennalum Jeevithamake Sad soundtrack was composed by Ratheesh Vega with lyrics written by Engandiyoor Chandrasekharan.
Ennalum Jeevithamake Lyrics
Ennalum jeevithamaake sangadamathilatdhikam
Ennaalum kaanum swapnam oru naal poothulayum
Vannallo punchiriyaayithu ithalukal athiyazhakil
Maayilla mazhavillin niravum
Maayaalokamithe, Maayaalokamithe
Nenchoram kaatha vasantha pournami vannallo
Kannoram naam nottu pularthum kunjumakkalkkay
Ennoram paarinadakkum kannikilikalumaay
Thannanam aadi nadakkaan aalukala ereyithaa
Ennalum jeevithamaake sangadamathilatdhikam
Ennaalum kaanum swapnam oru naal poothulayum
Vannallo punchiriyaayithu ithalukal athiyazhakil
Maayilla mazhavillin niravum
Maayaalokamithe, Maayaalokamithe
Thaalakamere thaalamorukki paimpaal nalkunney
Annam nalkukayalle punyam mannithil mattenthu
Pankuvachaalalle snehamennumeridu koottukoodaanayi
Koodutheerthathaaraavo
Ennalum jeevithamaake sangadamathilatdhikam
Ennaalum kaanum swapnam oru naal poothulayum
Vannallo punchiriyaayithu ithalukal athiyazhakil
Maayilla mazhavillin niravum
Maayaalokamithe, Maayaalokamithe.
എന്നാലും ജീവിതമാകെ Lyrics in Malayalam
എന്നാലും ജീവിതമാകെ സങ്കടമതിലധികം
എന്നാളും കാണും സ്വപ്നം ഒരു നാൾ പൂത്തുലയും
വന്നല്ലോ പുഞ്ചിരിയായിത് ഇതളുകൾ അതിയഴകിൽ
മായില്ലാ മഴവില്ലിൻ നിറവും
മായാലോകമിതേ, മായാലോകമിതേ
bharatlyrics.com
നെഞ്ചോരം കാത്ത വസന്ത പൗർണമി വന്നല്ലോ
കണ്ണോരം നാം നോറ്റു പുലർത്തും കുഞ്ഞുമക്കൾക്കായ്
എന്നോരം പാടിനടക്കും കന്നികിളികളുമായ്
തന്നനം ആടി നടക്കാൻ നാളുകൾ ഏറെയിതാ
എന്നാലും ജീവിതമാകെ സങ്കടമതിലധികം
എന്നാളും കാണും സ്വപ്നം ഒരു നാൾ പൂത്തുലയും
വന്നല്ലോ പുഞ്ചിരിയായിത് ഇതളുകൾ അതിയഴകിൽ
മായില്ലാ മഴവില്ലിൻ നിറവും
മായാലോകമിതേ, മായാലോകമിതേ
താരകമേറെ താലമൊരുക്കി പൈമ്പാൽ നൽകുന്നേയ്
അന്നം നല്കുകയല്ലേ പുണ്യം മണ്ണിതിൽ മറ്റെന്ത്
പങ്കുവച്ചാലല്ലേ സ്നേഹമെന്നുമെറീടു കൂട്ടുകൂടാനായി
കൂടുതീർത്തതാരാവോ
എന്നാലും ജീവിതമാകെ സങ്കടമതിലധികം
എന്നാളും കാണും സ്വപ്നം ഒരു നാൾ പൂത്തുലയും
വന്നല്ലോ പുഞ്ചിരിയായിത് ഇതളുകൾ അതിയഴകിൽ
മായില്ലാ മഴവില്ലിൻ നിറവും
മായാലോകമിതേ, മായാലോകമിതേ.