ഓരോ വെയിലിൽ Oro Veyilil Lyrics - Naresh Iyer

Oro Veyilil lyrics, ഓരോ വെയിലിൽ the song is sung by Naresh Iyer from Ilayaraja. The music of Oro Veyilil Friendship track is composed by Ratheesh Vega while the lyrics are penned by B K Harinarayanan.

Oro Veyilil Lyrics

Chanthamulla chendumalli pookkalundu randu
Poovinolam neelamulla paavakkunju chendu
Chendinaay poovinaay kaavalundu vandu
Oro veyilil oro mazhayil
Ithaloornnidaathe ila vaadathe ivide mevu naam
Pandumundu thumba kondu kurumbundu kulukkamundu
Chinthayudey chinthumundey chiriyundu chinukkamundey
Irukaraye pulki puzhayaayozhukidum
Ninnile vaatsalyam athil neenthidumnneram
Cherijeevitham swargamaakum oru chirakaay paarunnu naam

Pandumundu thumba kondu kurumbundu kulukkamundu
Chinthayudey chinthumundey chiriyundu chinukkamundey

Manassile manpaathayil thaliridum venkanavukal
Thoomanjin veyilin naalathil saayahnamekum
Snehathil erivenal chudukaattinaale mazhachaattalin
Manipoomuthamekke anunimishavum perukave
Uyarunnu vaanolame

Pandumundu thumba kondu kurumbundu kulukkamundu
Chinthayudey chinthumundey chiriyundu chinukkamundey.

ഓരോ വെയിലിൽ Lyrics in Malayalam

ചന്തമുള്ള ചെണ്ടുമല്ലി പൂക്കളുണ്ട് രണ്ട്
പൂവിനോളം നീളമുള്ള പാവക്കുഞ്ഞു ചെണ്ടു
ചെണ്ടിനായ് പൂവിനായ് കാവലുണ്ട് വണ്ട്
ഓരോ വെയിലിൽ ഓരോ മഴയിൽ
ഇതളൂർന്നിടാതെ ഇല വാടാതെ ഇവിടെ മേവു നാം
പണ്ടുമുണ്ട് തൂമ്പകൊണ്ടു കുറുമ്പുണ്ട് കുലുക്കമുണ്ട്
ചിന്തയുണ്ടെയ് ചിന്തുമുണ്ടെയ് ചിരിയുണ്ട് ചിണുക്കമുണ്ടെയ്
ഇരു കരയെ പുൽകി പുഴയായൊഴുകിടും
നിന്നിലെ വാത്സല്യം അതിൽ നീന്തിടുംന്നേരം
ചെറുജീവിതം സ്വർഗ്ഗമാകും ഒരു ചിറകായ് പാറുന്നു നാം

പണ്ടുമുണ്ട് തൂമ്പകൊണ്ടു കുറുമ്പുണ്ട് കുലുക്കമുണ്ട്
ചിന്തയുണ്ടെയ് ചിന്തുമുണ്ടെയ് ചിരിയുണ്ട് ചിണുക്കമുണ്ടെയ്

bharatlyrics.com

മനസ്സിലെ മൺപാതയിൽ തളിരിടും വെൺകനവുകൾ
തൂമഞ്ഞിൽ വെയിലിൻ നാളത്തിൽ സായാഹ്‌നമേകും
സ്നേഹത്തിൽ എരിവേനൽ ചുടുകാറ്റിനാലേ മഴച്ചാറ്റലിൻ
മണിപൂമുത്തമേക്കെ അനുനിമിഷവും പെരുകവേ
ഉയരുന്നു വാനോളമെ

പണ്ടുമുണ്ട് തൂമ്പകൊണ്ടു കുറുമ്പുണ്ട് കുലുക്കമുണ്ട്
ചിന്തയുണ്ടെയ് ചിന്തുമുണ്ടെയ് ചിരിയുണ്ട് ചിണുക്കമുണ്ടെയ്.

Oro Veyilil Lyrics PDF Download
Print Print PDF     Pdf PDF Download