എന്റമ്മേടെ ജിമിക്കി കമ്മൽ Entammede Jimikki Kammal Lyrics - Vineeth Sreenivasan, Renjith Unni

Entammede Jimikki Kammal lyrics, എന്റമ്മേടെ ജിമിക്കി കമ്മൽ the song is sung by Vineeth Sreenivasan, Renjith Unni from Velipadinte Pusthakam. Entammede Jimikki Kammal Masti soundtrack was composed by Shaan Rahman with lyrics written by Anil Panachooran.

എന്റമ്മേടെ ജിമിക്കി കമ്മൽ Lyrics in Malayalam

എന്റമ്മേടെ ജിമിക്കിക്കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചുതീർത്തേ…

ഇവിടൊരു ചാകരയും വേലകളീം ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം ഓർത്തുപോകവേ
അലകടൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ടാ
സദാചാര സേനാപതി വീരാ
പടുകാമലോലുപാ…

എന്റമ്മേടെ ജിമിക്കിക്കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചുതീർത്തേ…
ലല്ലല്ലാ ലാല്ലലല്ലാലാ.. ലല്ലല്ലാ ലാല്ലലല്ലാലാ..
ലല്ലല്ലാ ലാലലല്ലാ ലാലലല്ലാ ലാലലല്ലാലാ..
ലല്ലല്ലാ ലാല്ലലല്ലാലാ.. ലല്ലല്ലാ ലാല്ലലല്ലാലാ..
ലല്ലലാ.. ലാലാ.. ലാലാ.. ലാലാ…

ചെമ്മീൻ ചാട്യാൽ മുട്ടോളം
പിന്നേം ചാട്യാൽ ചട്ട്യോളം
ചുമ്മാ ഊതാൻ നോക്കാതേ
തായം കളിക്കാൻ നിക്കാതേ
വട്ടം ചുറ്റിച്ചോരെല്ലാം
വട്ടപ്പൂജ്യം പോലായേ
വെട്ടം കാണാൻ കൊതിയായേ
വെട്ടത്തിറങ്ങാൻ മടിയായേ
കലിവേഷം പോയെടാ ഇനി വേഷം മാറെടാ
മലയാറ്റൂർ പള്ളിയിലൊരു കുരിശുംകൊട നേരാം
മലപോലെ വന്നത് എലിപോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു
പൊടിയൂത്തുകളേ…

എന്റമ്മേടെ ജിമിക്കിക്കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചുതീർത്തേ…

Entammede Jimikki Kammal Lyrics

Entammede jimikkikkammal
Entappan kattondu poye
Entappante braandikkuppi
Entamma kutichutheerthe…

Ividoru chaakarayum velakaleem othuvanna pol
Chilarude thorthu keerippoya kaaryam orthu pokave
Alakadal kaattinu nee kaathu kuthaan paadu pedendaa
Sadaachaara senaapathi veeraa
Padukaamalolupaa…

Entammede jimikkikkammal
Entappan kattondu poye
Entappante braandikkuppi
Entamma kutichutheerthe…
Lallallaa laallalallaalaa.. Lallallaa laallalallaalaa..
Lallallaa laalalallaa laalalallaa laalalallaalaa..
Lallallaa laallalallaalaa.. Lallallaa laallalallaalaa..
Lallalaa.. Laalaa.. Laalaa.. Laalaa…

bharatlyrics.com

Chemmeen chaadyaal muttolam
Pinnem chaadyaal chattyolam
Chummaa oothaan nokkaathe
Thaayam kalikkaan nikkaathe
Vattam chuttichorellaam
Vattappoojyam polaaye
Vettam kaanaan kothiyaaye
Vettathirangaan madiyaaye
Kalivesham poyedaa ini vesham maaredaa
Malayaattoor palliyiloru kurishumkoda neraam
Mala pole vannathu eli pole paanjedaa
Channam pinnam chellamazha podikkunnu
Podi youthukale…

Entammede jimikkikkammal
Entappan kattondu poye
Entappante braandikkuppi
Entamma kutichutheerthe…

Entammede Jimikki Kammal Lyrics PDF Download
Print Print PDF     Pdf PDF Download