അലിയാരുടെ ഓമന ബീവി Enthinen Pranayame Lyrics - Mridula Varier

Enthinen Pranayame lyrics, അലിയാരുടെ ഓമന ബീവി the song is sung by Amal Antony from Bhoomiyile Manohara Swakaryam (2020). Enthinen Pranayame Engagement soundtrack was composed by Ouseppachan with lyrics written by P S Rafeeque.

Enthinen Pranayame Lyrics

Enthinen pranayame onnume mindaathe
Enne thanichaakkiyangu poy nee
Evideyennariyuvaan oru nooru
Thavan njaan eriyumen karalumaay mizhi neetti
Ennume othu koodaarullidangalil chennu
Njaan veruthe ninnu poyi
Mounamaay kezhaan thudangidum mozhikal
Vattiyen chodiyil maanju poyi

Enthinen pranayame onnume mindaathe
Enne thanichaakkiyangu poy nee

Praanante oro pakaliravil
Neeyeriyukayaay vingum theekkanalaay
Nee peyyum mukilin nanavinaal
Njan thirayilakum novin theekkadalaay
Mul vazhi neele njaanalayum ulthadam neeriyo
Njaan nadakkum nin viral thumbinaal
Onnu thodaathe

Enthinen pranayame onnume mindaathe
Enne thanichaakkiyangu poy nee
Evideyennariyuvaan oru nooru
Thavan njaan eriyumen karalumaay mizhi neetti

Innente nenchin irul muriyil
Neeyurukukayaay mangum theenaalamaay
Undente uyirin irularayil
Neeyithuvareyum thookum thenkanavum
Mullode nalkidum vedhanayil
Ulline pollalil njaan kothikkum
Nin viral thumbinaal onnu thodaano

Enthinen pranayame onnume mindaathe
Enne thanichaakkiyangu poy nee.

അലിയാരുടെ ഓമന ബീവി Lyrics in Malayalam

എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ
എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ
എവിടെയെന്നറിയുവാൻ ഒരു നൂറു
തവണ ഞാൻ എരിയുമെൻ കരളുമായ് മിഴി നീട്ടി
എന്നുമേ ഒത്തു കൂടാറുള്ളിടങ്ങളിൽ ചെന്നു
ഞാൻ വെറുതേ നിന്നു പോയി
മൗനമായ് കേഴാൻ തുടങ്ങിടും മൊഴികൾ
വറ്റിയെൻ ചൊടിയിൽ മാഞ്ഞു പോയി

എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ
എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ

പ്രാണന്റെ ഓരോ പകലിരവിൽ
നീയെരിയുകയായ് വിങ്ങും തീക്കനലായ്
നീപെയ്യും മുകിലിൻ നനവിനാൽ
ഞാൻ തിരയിളകും നോവിൻ തീക്കടലായ്
മുൾ വഴി നീളേ ഞാനലയും ഉൾത്തടം നീറിയോ
ഞാൻ നടക്കും നിൻ വിരൽ തുമ്പിനാൽ
ഒന്നു തൊടാതേ

എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ
എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ
എവിടെയെന്നറിയുവാൻ ഒരു നൂറു
തവണ ഞാൻ എരിയുമെൻ കരളുമായ് മിഴി നീട്ടി

ഇന്നെന്റെ നെഞ്ചിൻ ഇരുൾ മുറിയിൽ
നീയുരുകുകയായ് മങ്ങും തീനാളമായ്
ഉണ്ടെന്റെ ഉയിരിൻ ഇതളറയിൽ
നീയിതുവരേയും തൂകും തേൻകണവും
മുള്ളോടെ നൽകിടും വേദനയിൽ
ഉള്ളിനെ പൊള്ളലിൽ ഞാൻ കൊതിക്കും
നിൻ വിരൽ തുമ്പിനാൽ ഒന്ന് തൊടാനോ

bharatlyrics.com

എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ
എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ.

Enthinen Pranayame Lyrics PDF Download
Print Print PDF     Pdf PDF Download