എന്തോരം Enthoram Lyrics - Najim Arshad

Enthoram lyrics, എന്തോരം the song is sung by Najim Arshad from Children's Park. The music of Enthoram Masti track is composed by Arun Raj while the lyrics are penned by B K Harinarayanan.

Enthoram Lyrics

Enthoram enthoram puthu neelakkurinjikal pookkana kandey
Nenchoram nenchoram pala kanavu virinju varunne
Anneram anneram mugham ambili pole vilangidunnunde
Kannoram kanneerin perumazhakal muzhuvan maranje
Ilachorinu kothiche iram nilayenthi dinavum
Thalachaychonnu mayangan oru manimalikayevide
Iniyeemannil nammalkkay innolam kanath
Punchirikkalam vanne
Enthoram enthoram puthu neelakkurinjikal pookkana kandey
Nenchoram nenchoram pala kanavu virinju varunne

Peruvazhikalile cherukariyilakal onnu thazhukunneram
Thankam pole minnume chundu chollippadikkukayay
Pala mozhikalum viral thumbonnezhuthukayay
Puthulipikalum ishtam pole maran kuppayangalere
Thammil thammil chirakaay parannidumini naam

Enthoram enthoram puthu neelakkurinjikal pookkana kandey
Nenchoram nenchoram pala kanavu virinju varunne

Koode pirannavaray thuna tharunnavaray
Manassariyunnoraay ivide nammal thammilaay
Chila chella pinakkangalum cheru kalahavum
Onnichinangi melle parannuyaruvan
Nammalkkayi mathram vinnil kathuninne
Ammatharam valsalyam kathiroli
Enthoram enthoram puthu neelakkurinjikal pookkana kandey
Nenchoram nenchoram pala kanavu virinju varunne.

എന്തോരം Lyrics in Malayalam

എന്തോരം എന്തോരം പുതു നീലക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ
അന്നേരം അന്നേരം മുഖം അമ്പിളി പോലെ വിളങ്ങിടുന്നുണ്ടേ
കണ്ണോരം കണ്ണീരിൻ പെരുമഴകൾ മുഴുവൻ മറഞ്ഞേ
ഇലച്ചോറിനു കൊതിച്ചേ ഇരം നിലയേന്തി ദിനവും
തലചായ്ച്ചൊന്നു മയങ്ങാൻ ഒരു മണിമാളികയെവിടെ
ഇനിയീമണ്ണിൽ നമ്മൾക്കായ് ഇന്നോളം കാണാത്ത
പുഞ്ചിരിക്കാലം വന്നേ
എന്തോരം എന്തോരം പുതു നീലക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ

bharatlyrics.com

പെരുവഴികളിലേ ചെറുകരിയിലകൾ ഒന്ന് തഴുകുന്നേരം
തങ്കം പോലെ മിന്നുമേ ചുണ്ട് ചൊല്ലിപ്പടിക്കുകയായ്
പല മൊഴികളും വിരൽ തുമ്പൊന്നെഴുതുകയായ്
പുതുലിപികളും ഇഷ്ടംപോലെ മാറാൻ കുപ്പായങ്ങളേറെ
തമ്മിൽ തമ്മിൽ ചിറകായ് പറന്നിടുമിനി നാം

എന്തോരം എന്തോരം പുതു നീലക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ

കൂടെ പിറന്നവരായ് തുണ തരുന്നവരായ്
മനസ്സറിയുന്നോരായ് ഇവിടെ നമ്മൾ തമ്മിലായ്‌
ചില ചെല്ല പിണക്കങ്ങളും ചെറു കലഹവും
ഒന്നിച്ചിണങ്ങി മെല്ലെ പറന്നുയരുവാൻ
നമ്മൾക്കായി മാത്രം വിണ്ണിൽ കാത്തുനിന്നെ
അമ്മത്തരാം വാൽസല്യം കതിരൊളി
എന്തോരം എന്തോരം പുതു നീലക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ.

Enthoram Lyrics PDF Download
Print Print PDF     Pdf PDF Download