ഗ്രന്ധപ Grandpa Lyrics - Ranjini Jose, Shankar, Vineetha Pradeep, Gayathri Nair, Sreehari P V

Grandpa lyrics, ഗ്രന്ധപ the song is sung by Ranjini Jose,Shankar,Vineetha Pradeep,Adv.Gayathri Nair& Sreehari P V from My Great Grandfather. Grandpa Kids soundtrack was composed by Vishnu Mohan Sithara with lyrics written by Venu Gopal Ramedran.

Grandpa Lyrics

Ee vani thorum iniyennum
Pularkaalam varavayi
Kanmani vaave

Kuttikkurumba nenchikkeri thanne
Kettipidikkan ullam thane vingi
Mikki mikki vaa mikki ponne thene vaa
Chellakkurunne ullin chilla mele
Koodum kootti ee changil melle kothi
Mikki mikki vaa mikki ponne thene vaa
Poo vasantha ezhithalumay varikayay
Aa sugandham nenchile thennal varichoodi
Veendum padi rappadi unarum vare padi
Engu ninnu engu ninnu engu ninnu vannu
Punchiri thookunneram
Malagkkunjivan pokunna vazhiyil
Tharam thane minnunney

Kunjicherukka neeyengum poyeedalle
Odikkalikkan ee nadum medum undey
Mikki mikki vaa mikki ponne thene vaa
Allikkurunne neeyennum entethalle
Thullikkalikkan ee mannum vinnumille
Poo vasantha ezhithalumay varikayay
Aa sugandham nenchile thennal varichoodi
Veendum padi rappadi unarum vare padi
Chakkara paappam tharamini ennum
Mummyde pappa ee grand paa
Mikkikkurunne my veettil cuty
Noorummayekam ee grand paa
Kalichiriyode ini ennum
Poovithal naadam varavayi
Kanmanee vaa.

ഗ്രന്ധപ Lyrics in Malayalam

ഈ വനി തോറും ഇനിയെന്നും
പുലർകാലം വരവായി
കണ്മണീ വാവേ

bharatlyrics.com

കുട്ടിക്കുറുമ്പാ നെഞ്ചിക്കേറിതന്നെ
കെട്ടിപ്പിടിക്കാൻ ഉള്ളം താനെ വിങ്ങി
മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ
ചെല്ലക്കുരുന്നേ ഉള്ളിൻ ചില്ല മേലേ
കൂടും കൂട്ടി ഈ ചങ്കിൽ മെല്ലെ കൊത്തി
മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ
പൂ വസന്തം ഏഴിതളുമായ് വരികയായ്
ആ സുഗന്ധം നെഞ്ചിലെ തെന്നൽ വാരിച്ചൂടി
വീണ്ടും പാടി രാപ്പാടി ഉണരും വരേ പാടി
എങ്ങു നിന്ന് എങ്ങു നിന്ന് എങ്ങു നിന്ന് വന്നു
പുഞ്ചിരി തഞ്ചി തൂകുന്നേരം
മാലാഖക്കുഞ്ഞിവൻ പോകുന്ന വഴിയിൽ
താരം താനേ മിന്നുന്നേയ്

കുഞ്ഞിചെറുക്കാ നീയെങ്ങും പോയീടല്ലേ
ഓടിക്കളിക്കാൻ ഈ നാടും മേടും ഉണ്ടേയ്
മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ
അല്ലിക്കുരുന്നേ നീയെന്നും എന്റേതല്ലേ
തുള്ളിക്കളിക്കാൻ ഈ മണ്ണും വിണ്ണുമില്ലേ
പൂ വസന്തം ഏഴിതളുമായ് വരികയായ്
ആ സുഗന്ധം നെഞ്ചിലെ തെന്നൽ വാരിച്ചൂടി
വീണ്ടും പാടി രാപ്പാടി ഉണരും വരേ പാടി
ചക്കര പാപ്പം തരാമിനി എന്നും
മമ്മീടെ പാപ്പാ ഈ ഗ്രാൻഡ്‌പാ
മിക്കിക്കുരുന്നേ മൈ വീട്ടിൽ ക്യൂട്ടി
നൂറുമ്മയേകാം ഈ ഗ്രാൻഡ്പാ
കളിചിരിയോടെ ഇനി എന്നും
പൂവിതൾ നാദം വരവായി
കണ്മണീ വാവേ.

Grandpa Lyrics PDF Download
Print Print PDF     Pdf PDF Download