ഇക്കളിവീട്ടിൽ Ikkaliveettil Lyrics - Paliyath Jayachandran Kuttan (P.Jayachandran)

Ikkaliveettil lyrics, ഇക്കളിവീട്ടിൽ the song is sung by P.Jayachandran from Sarvopari Palakkaran. The music of Ikkaliveettil track is composed by Bijibal while the lyrics are penned by B.Sandhya IPS.

Ikkaliveettil Lyrics

Ikkaliveettil chiri thookithooki
Pooncholakkulir oottiyeduthoru thongalu thookki
Kaattu pookkal kaattilaadi
Paattu keettittunarum chelil
Chirimaniyuthirthu tharivala kilukki
Ithuvazhiyoru cheru kulirala polival
Thaanku thakka theekku thakka
Thaanku thakka they

Aaraarum kaanaathoru kaattile cheru mettile
Paathiraappovaare choodi
Aaromalaale konde poraam
Chembaavin paadathe mudi cheekoo kaatte
Kaithappoovin thailam pooshi
Pooviralodichu

Ikkaliveettil chiri thookithooki
Pooncholakkulir oottiyeduthoru thongalu thookki
Kaattu pookkal kaattilaadi
Paattu keettittunarum chelil
Chirimaniyuthirthu tharivala kilukki
Ithuvazhiyoru cheru kulirala polival
Thaanku thakka theekku thakka
Thaanku thakka they

Vezhaambal kezhunnoru koottile neduveerppine
Swaathi naalil poomazhayaal moodi
Kunnolam sneham konde vaayo
Mazhaville therumorukki poroo vegam
Puthu maarikkaarum minnalppinarum
Koode koodille

Ikkaliveettil chiri thookithooki
Pooncholakkulir oottiyeduthoru thongalu thookki
Kaattu pookkal kaattilaadi
Paattu keettittunarum chelil
Chirimaniyuthirthu tharivala kilukki
Ithuvazhiyoru cheru kulirala polival
Thaanku thakka theekku thakka
Thathaanku thakka thaa.

ഇക്കളിവീട്ടിൽ Lyrics in Malayalam

ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി
പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കു തക്ക തീക്കു തക്ക
താങ്കു തക്ക തെയ്

bharatlyrics.com

ആരാരും കാണാത്തൊരു കാട്ടിലെ ചെറു മേട്ടിലെ
പാതിരാപ്പൂവാരെ ചൂടി
ആരോമലാളെ കൊണ്ടേ പോരാം
ചെമ്പാവിൻ പാടത്തെ മുടി ചീകൂ കാറ്റേ
കൈതപ്പൂവിൻ തൈലം പൂശി
പൂവിരലോടിച്ച്‌

ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി
പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കു തക്ക തീക്കു തക്ക
താങ്കു തക്ക തെയ്

വേഴാമ്പൽ കേഴുന്നൊരു കൂട്ടിലെ നെടുവീർപ്പിനെ
സ്വാതി നാളിൽ പൂമഴയാൽ മൂടി
കുന്നോളം സ്നേഹം കൊണ്ടേ വായോ
മഴവില്ലേ തേരുമൊരുക്കി പോരൂ വേഗം
പുതു മാരിക്കാറും മിന്നല്പിണരും
കൂടെ കൂടില്ലേ

ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി
പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കു തക്ക തീക്കു തക്ക
താങ്കു തക്ക താ.

Ikkaliveettil Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *