Ini Varumo lyrics, the song is sung by Evugin from Drishyam 3. The music of Ini Varumo track is composed by Anil Johnson while the lyrics are penned by Vinayak Sasikumar.
ഇനി വരുമോ Ini Varumo Lyrics in Malayalam
അകലെ ഒരു തണൽക്കാട്
അതിലൊ ഒരു കുളിർകൂട്
കരളിൽ പഴയൊരു കാലം
കനവായി കരുതിയ ലോകം
വിടർന്നതും കൊഴിഞ്ഞതും
കടന്നു നാമിതാ
ഇനി വരുമോ നിഴലുകളേ
ഇടരരുതേ ഈ നെഞ്ചം
നനയരുതേ ഇമയിതളേ
ഇരുളരുതേ ആകാശം
ഓർമ്മതൻ വലയിൽ മുറുകി
തനു നീരിടുമ്പോഴും
പോകുമീ വഴിയിൽ മുഴുവൻ
ഭയമേറിടുമ്പോഴും
ഒരാളിലും പെടാത്തൊരാൾ
വിടാതെ കാവലായ്
നിലാവുപോൽ തലോടിടും
കെടാത്ത നാളമായ്
ഇനി വരുമോ നിഴലുകളേ
ഇടരരുതേ ഈ നെഞ്ചം
നനയരുതേ ഇമയിതളേ
ഇരുളരുതേ ആകാശം
Ini Varumo Lyrics
Akale oru thanal kaadu
Athilo oru kulir koodu
Karalil pazhayoru kaalam
Kanavaay karuthiya lokam
Vidarnnathum kozhinjathum
Kadannu naamithaa
Ini varumo nizhalukale
Idararuthe ee nenjam
Nanayaruthe imayithale
Irulatuthe aakasham
Ormathan valayil muruki
Tanu neeridumbozhum
Pokumee vazhiyil muzhuvan
Bhayameridumbozhum
bharatlyrics.com
Oraalilum pedaathoraal
Vidaathe kaavalaay
Nilaavupol thalodidum
Kedatha naalamaay
Ini varumo nizhalukale
Idararuthe ee nenjam
Nanayaruthe imayithale
Irulatuthe aakasham
