Iravu Pakalumizhacherum lyrics, ഇരവ് പകലുംഇഴചേരും the song is sung by Biju Narayanan from Ilayaraja. Iravu Pakalumizhacherum Friendship soundtrack was composed by Ratheesh Vega with lyrics written by B K Harinarayanan.
Iravu Pakalumizhacherum Lyrics
Iravupakalumizha cherum ulaku theliyanarana rangam
Thudarukayividini angam
Iravupakalumizha cherum ulaku theliyanarana rangam
Thudarukayividini angam
Ammayaakum bhoomi ninte praananaayi koodeyille
Soorynille ninte kannaay
Jeevithathin pookkalathin dheermaay varu
Iravupakalumizha cherum ulaku theliyanarana rangam
Thudarukayividini angam
Iravupakalumizha cherum ulaku theliyanarana rangam
Thudarukayividini angam
Thanalezhathe thaniyeyaake
Prakrithiyille thunayumaay
Patharidaathe yaathra thudaraam
Thennalaay maariyaal
Arivutheliyumagniyaay
Iravupakalumizha cherum ulaku theliyanarana rangam
Thudarukayividini angam
Iravupakalumizha cherum ulaku theliyanarana rangam
Thudarukayividini angam.
ഇരവ് പകലുംഇഴചേരും Lyrics in Malayalam
ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ
ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ
അമ്മയാകും ഭൂമി നിന്റെ പ്രാണനായി കൂടെയില്ലേ
സൂര്യനില്ലേ നിന്റെ കണ്ണായ്
ജീവിതത്തിൻ പൂക്കളെത്തിൽ ധീരമായ് വരു
bharatlyrics.com
ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ
ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ
തണലെഴാതെ തനിയെയാകെ
പ്രകൃതിയില്ലേ തുണയുമായ്
പതറിടാതെ യാത്ര തുടരാം
തെന്നലായ് മാറിയാൽ
അറിവുതെളിയുമഗ്നിയായ്
ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ
ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ.