Jimmy Ee Veedinte Aiswaryam lyrics, ജിമ്മി ഈ വീടിന്റെ ഐശ്വര്യം the song is sung by M Jayachandran from Jimmy Ee Veedinte Aiswaryam. The music of Jimmy Ee Veedinte Aiswaryam track is composed by M Jayachandran while the lyrics are penned by Santosh Varma.
Jimmy Ee Veedinte Aiswaryam (Title) Lyrics
Chandrakkala mutham vaykkum burj khalifa
Aazhikkaattettu kidakkum hoori dubaira
Arabikkadalinte ikkare dubai
Surumayezhuthunna sundari dubai
Arabikkadalinte ikkare dubai
Surumayezhuthunna sundari dubai
Mathu kayarunna atharaniyunna
Monchukaari dubai
Aljameelaa aljameelaa aljameelaa dubai
Aljameelaa aljameelaa aljameelaa dubai
Vanminaarangal minnana dubai
Manalu pooppaaya neyyana dubai
Oothileenangal meettana dubai
Ennumaakhoshamaakkana dubai
Swanthamidamenna pole
Maruveedu thannol dubai
Peruthishtamaanee dubai
Alfalaana alfalaana alfalaana dubai
Alfalaana alfalaana alfalaana dubai.
ജിമ്മി ഈ വീടിന്റെ ഐശ്വര്യം (Title) Lyrics in Malayalam
ചന്ദ്രക്കല മുത്തം വയ്‌ക്കും ബുർജ് ഖലീഫ
ആഴിക്കാറ്റേറ്റു കിടക്കും ഹുറി ദുബൈറ
അറബിക്കടലിന്റെ ഇക്കരെ ദുബായ്
സുറുമയെഴുതുന്ന സുന്ദരി ദുബായ്
അറബിക്കടലിന്റെ ഇക്കരെ ദുബായ്
സുറുമയെഴുതുന്ന സുന്ദരി ദുബായ്
മത്തു കയറുന്ന അത്തറണിയുന്ന
മൊഞ്ചുകാരി ദുബായ്
അൽജമീല അൽജമീല അൽജമീല ദുബായ്
അൽജമീല അൽജമീല അൽജമീല ദുബായ്
bharatlyrics.com
വൻമിനാരങ്ങൾ മിന്നണാ ദുബായ്
മണല് പൂപ്പായ നെയ്യണ ദുബായ്
ഊതിലീണങ്ങൾ മീട്ടണ ദുബായ്
എന്നുമാഘോഷമാക്കണ ദുബായ്
സ്വന്തമിടമെന്നപോലെ
മറുവീട്ടു തന്നോൾ ദുബായ്
പെരുത്തിഷ്ടമാണീ ദുബായ്
അൽഫലാന അൽഫലാന അൽഫലാന ദുബായ്
അൽഫലാന അൽഫലാന അൽഫലാന ദുബായ്.