Jinnu Jinnu lyrics, ജിന്ന് ജിന്ന് the song is sung by Pranavatmika, Aadityan from Oronnonnara Pranayakadha. Jinnu Jinnu Kids soundtrack was composed by Anand Madhusoodanan with lyrics written by Harinarayanan Bk.
Jinnu Jinnu Lyrics
Jinnu jinnu jinnu jinnu
Atharu vikkana katte pala
Nadum payana katte
Parayamo evidelum neeyoru
Jinnine kando
Kanikanana kannilu
Poothi perukkanu poloru
Jinnine kando
Thulunadan poomkatte
Jinnu jinnu jinnu jinnu
Mazhavellam thorthanathentha
Manitharppoo chankinu chanka
Vazhivakkil nikkana kandu
Punnaram cholli
Ulipole kothana kanna
Udalanel minnunna penna
Isa korthu kattana pattu
Padathambamba
Kadalalana dikkil mamala nattil
Kando nee katte
Jinnu jinnu jinnu jinnu
Sura nirayana peedika valavil
Pathira nilavilu malayude cherivilu
Kadhayunarunna cherupuzha kadavil
Mathilinu maravilu pathungana kando
Vayalinte varambil nadakkana kando
Ishalinte kolusittu karangana kando
Mathalappazhathinte chelulla
Mugamonnu kando
Madi vendini kathil cholluka
Neeyathu chella thenkatte
Atharu vikkana katte pala
Nadum payana katte
Parayamo evidelum neeyoru
Jinnine kando
Kanikanana kannilu
Poothi perukkanu poloru
Jinnine kando
Thulunadan poomkatte
Jinnu jinnu jinnu jinnu
Kadalalana dikkil mamala nattil
Kando nee katte
Jinnu jinnu jinnu jinnu.
ജിന്ന് ജിന്ന് Lyrics in Malayalam
ജിന്ന് ജിന്ന് ജിന്ന് ജിന്ന്
bharatlyrics.com
അത്തറു വിക്കണ കാറ്റേ പല
നാടും പായണ കാറ്റേ
പറയാമോ എവിടേലും നീയൊരു
ജിന്നിനെ കണ്ടോ
കണികാണണ കണ്ണില്
പൂതി പെരുക്കണ് പോലൊരു
ജിന്നിനെ കണ്ടോ
തുളുനാടൻ പൂങ്കാറ്റേ
ജിന്ന് ജിന്ന് ജിന്ന് ജിന്ന്
മഴവെള്ളം തോർത്തണതെന്താ
മണിത്താർപ്പൂ ചങ്കിനു ചങ്കാ
വഴിവക്കിൽ നിക്കണ കണ്ടു
പുന്നാരം ചൊല്ലി
ഉളി പോലെ കൊത്തണ കണ്ണാ
ഉടലാണേൽ മിന്നുന്ന പെണ്ണാ
ഇസ കോർത്ത് കെട്ടണ പാട്ട്
പാടാ തമ്പമ്പാ
കടലാഴണ ദിക്കിൽ മാമല നാട്ടിൽ
കണ്ടോ നീ കാറ്റേ
ജിന്ന് ജിന്ന് ജിന്ന് ജിന്ന്
സുര നിറയണ പീടിക വളവിൽ
പാതിരാ നിലവില് മലയുടെ ചെരിവില്
കഥയുണരുന്ന ചെറുപുഴ കടവിൽ
മതിലിനു മറവില് പതുങ്ങണ കണ്ടോ
വയലിന്റെ വരമ്പിൽ നടക്കണ കണ്ടോ
ഇശലിന്റെ കൊലുസിട്ട് കറങ്ങണ കണ്ടോ
മാതളപ്പഴത്തിന്റെ ചേലുള്ള
മുഖമൊന്നു കണ്ടോ
മടി വേണ്ടിനി കാതിൽ ചൊല്ലുക
നീയത് ചെല്ല തേങ്കാറ്റേ
അത്തറു വിക്കണ കാറ്റേ പല
നാടും പായണ കാറ്റേ
പറയാമോ എവിടേലും നീയൊരു
ജിന്നിനെ കണ്ടോ
കണികാണണ കണ്ണില്
പൂതി പെരുക്കണ് പോലൊരു
ജിന്നിനെ കണ്ടോ
തുളുനാടൻ പൂങ്കാറ്റേ
ജിന്ന് ജിന്ന് ജിന്ന് ജിന്ന്
കടലാളണ ദിക്കിൽ മാമല നാട്ടിൽ
കണ്ടോ നീ കാറ്റേ
ജിന്ന് ജിന്ന് ജിന്ന് ജിന്ന്.