കാതോരം പൂംകറ്റോട്‌മെല്ലെ Kaathoram poomkattodumelle Lyrics - Devanand V, Neha

Kaathoram poomkattodumelle lyrics, കാതോരം പൂംകറ്റോട്‌മെല്ലെ the song is sung by Devanand, Neha from Maffi Dona. The music of Kaathoram poomkattodumelle track is composed by Jassie Gift while the lyrics are penned by Rajeev Alunkal.

Kaathoram poomkattodumelle Lyrics

Kaathoram poomkaattodu melle
Kalyanamothan kaathirunnuvo
Kannoram ee kannadi nokki
Kinnaramothi koottirikkumo
Naale ponninmeniyazhakil
Chelil thinkal thaali aniyaam
Ennodothu kazhiyamennum ninnil paathi nirayaam
Eden swapname swanthamaay vannu nee
Mannile swargamaay theernnu nee
Chithira ponkinaavin cheppinullile
Muthukal cherthu vaykkanothunarnnuvo
Ithiri poomkurumbil othu koodave
Poothiri kannilenthe naanameriyo

Ennumaa kaiviral poothumbinale nee
Ennuyir lolamaay thottu paadi
Thaane moolum raaveene veendum
Thoramouna raagam ettuvangunnu njan.

കാതോരം പൂംകറ്റോട്‌മെല്ലെ Lyrics in Malayalam

കാതോരം പൂങ്കാറ്റോടും മെല്ലെ
കല്യാണമോതാൻ കാത്തിരുന്നുവോ
കണ്ണോരം ഈ കണ്ണാടി നോക്കി
കിന്നാരമോതി കൂട്ടിരിക്കുമോ
നാളേ പൊന്നിൻമേനിയഴകിൽ
ചേലിൽ തിങ്കൾ താലി അണിയാം
എന്നോടൊത്തു കഴിയാമെന്നും നിന്നിൽ പാതി നിറയാം
ഏദെൻ സ്വപ്നമേ സ്വന്തമായ് വന്നു നീ
മണ്ണിലേ സ്വർഗമായ് തീർന്നു നീ
ചിത്തിര പൊൻകിനാവിൻ ചെപ്പിനുള്ളിലേ
മുത്തുകൾ ചേർത്ത് വയ് ക്കാനൊത്തുണർന്നുവോ
ഇത്തിരി പൂംകുറുമ്പിൽ ഒത്തു കൂടവേ
പൂത്തിരി കണ്ണിലെന്തേ നാണമേറിയോ

bharatlyrics.com

എന്നുമാ കൈവിരൽ പൂത്തുമ്പിനാലെ നീ
എന്നുയിർ ലോലമായ് തൊട്ടു പാടി
താനേ മൂളും രാവീണേ വീണ്ടും
തോരാമൗന രാഗം ഏറ്റുവാങ്ങുന്നു ഞാൻ.

Kaathoram poomkattodumelle Lyrics PDF Download
Print Print PDF     Pdf PDF Download