കഥയെങ്ങോ Kadhayengo Lyrics - Sudeep Kumar

Kadhayengo lyrics, കഥയെങ്ങോ the song is sung by Sudeep Kumar from Vaarthakal Ithuvare. Kadhayengo soundtrack was composed by Mejjo Josseph with lyrics written by Manoj Nair.

Kadhayengo Lyrics

Kadhayengo thedunne palavazhiyil vannanayunne
Raavum pakalum maarum pala pala poyveshangal
Kadhayengo thedunne palavazhiyil vannanayunne
Kathirum pathirum vilayum mannil nizhalaattangal
Naadu chuttum poomkaattil ther thelichu varunnunde
Pathirum poliyum theeyilerikkum pada veeranmaar
Kadhayengo thedunne palavazhiyil vannanayunne

Konnappoo niraparayaal minnal chaarthum padavaalaakum
Ankathattil chekonmaarude padayottathil
Naadunarum nerathu kathiron chaarthum
Swarnakkathirin veeraalippattu veeraalippattu
Naadu chuttum poomkaattil ther thelichu varunnunde
Pathirum poliyum theeyilerikkum pada veeranmaar

Kadhayengo thedunne palavazhiyil vannanayunne
Raavum pakalum maarum pala pala poyveshangal
Kadhayengo thedunne palavazhiyil vannanayunne
Kathirum pathirum vilayum mannil nizhalaattangal
Naadu chuttum poomkaattil ther thelichu varunnunde
Pathirum poliyum theeyilerikkum pada veeranmaar
Kadhayengo thedunne palavazhiyil vannanayunne.

കഥയെങ്ങോ Lyrics in Malayalam

കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ
രാവും പകലും മാറും പല പല പൊയ്‌വേഷങ്ങൾ
കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ
കതിരും പതിരും വിളയും മണ്ണിൽ നിഴലാട്ടങ്ങൾ
നാടു ചുറ്റും പൂങ്കാറ്റിൽ തേർ തെളിച്ചു വരുന്നുണ്ടേ
പതിരും പൊളിയും തീയിലെരിക്കും പട വീരന്മാർ
കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ

കൊന്നപ്പൂ നിറപറയാൽ മിന്നൽ ചാർത്തും പടവാളാകും
അങ്കത്തട്ടിൽ ചേകോന്മാരുടെ പടയോട്ടത്തിൽ
നാടുണരും നേരത്തു കതിരോൻ ചാർത്തും
സ്വർണകതിരിൻ വീരാളിപ്പട്ട് വീരാളിപ്പട്ട്
നാടു ചുറ്റും പൂങ്കാറ്റിൽ തേർ തെളിച്ചു വരുന്നുണ്ടേ
പതിരും പൊളിയും തീയിലെരിക്കും പട വീരന്മാർ

bharatlyrics.com

കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ
രാവും പകലും മാറും പല പല പൊയ്‌വേഷങ്ങൾ
കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ
കതിരും പതിരും വിളയും മണ്ണിൽ നിഴലാട്ടങ്ങൾ
നാടു ചുറ്റും പൂങ്കാറ്റിൽ തേർ തെളിച്ചു വരുന്നുണ്ടേ
പതിരും പൊളിയും തീയിലെരിക്കും പട വീരന്മാർ
കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ.

Kadhayengo Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kadhayengo is from the Vaarthakal Ithuvare.

The song Kadhayengo was sung by Sudeep Kumar.

The music for Kadhayengo was composed by Mejjo Josseph.

The lyrics for Kadhayengo were written by Manoj Nair.

The music director for Kadhayengo is Mejjo Josseph.

The song Kadhayengo was released under the Muzik247.

Leave a Reply

Your email address will not be published. Required fields are marked *