കല്യാണം നാളെ Kalyanam Naale Lyrics - Ziya Ul Haq, Rimi Tomy, Sreenandha, Beena Liboy

Kalyanam Naale lyrics, കല്യാണം നാളെ the song is sung by Ziya Ul Haq, Rimi Tomy,Sreenandha, Beena Liboy from Varkey. The music of Kalyanam Naale Dance track is composed by Sumesh somasundar while the lyrics are penned by Adarsh venugopalan.

Kalyanam Naale Lyrics

Kallyaanam naale chiriyerummelle penninullil
Mandhaaram pore
Mukil maanathode cherunnunde
Ini raavin kombil poothaalam thedum mizhiyetho
Konil chirakaalam thedum
Padivaathil nenchil payye azhi neengana neram meyyil
Konchenthinu vannethee mindaathe
Palakaathil ninnum melle mozhi neelan neram chundil
Chiriyenthinu paanjethi parayaathinnu
Kanavu niraye ponnambal theril poovum thedi
Pokaam naale
Ven mathilekhe ninte maangallymaay
Vannethum puthu minnum kondu maarannalle
Maarathu nin meyyil minnu chaarhikkuvaan
Poomuthe nin kayyil ponnu choodikkuvaan

Kilipen kavilorathum nulli
Pala perum chernnu aalolam thaalolam
Aakhosham pole
Varikil mizhiyoronnoronnaay
Varavelkkaan inee raavethum
Thaarangal pole arikilanayum
Arikilina cherumbol penne ninnil
Vaasanthamaay thudaruminiyum
Thudarumoru paalkkonchal
Kanni pennin kaalthaalamaay
Mozhiyaake neeyavanil melle chere
Chiraku kudayaathe neeyavanil choodum thedi
Palathumariye ninavukalil naanam thookum
Venmathilekhe ninte maangallyamaay

Vannethum puthu minnum kondu maarannalle
Maarathu nin meyyil minnu chaarthikkuvaan
Poomuthe nin kayyil ponnu choodikkuvaan

Manamaake nilaavulla pennin mukham
Avaletho thidambinte pon thaarakam
Akalaathe vithumbunnoren nenchame
Parayaathe pularumbol pudavayil aninjorungum
Nenchil manchaadi thilangunna pavananiyum
Prabha nirayum avanumaniyum kanavukalil
Kaanaa kaazhcha kaanumbol

Venmathilekhe ninte maangallyamaay
Vannethum puthu minnum kondu maarannalle
Maarathu nin meyyil minnu chaarthikkuvaan
Poomuthe nin kayyil ponnu choodikkuvaan.

കല്യാണം നാളെ Lyrics in Malayalam

കല്ല്യാണം നാളേ ചിറിയേറും മെല്ലേ പെണ്ണിനുള്ളിൽ
മന്ദാരം പോരേ
മുകിൽ മാനത്തോടെ ചേരുന്നുണ്ടേ
ഇനി രാവിൻ കൊമ്പിൽ പൂത്താലം തേടും മിഴിയേതോ
കോണിൽ ചിരകാലം തേടും
പടിവാതിൽ നെഞ്ചിൽ പയ്യേ അഴി നീങ്ങണ നേരം മെയ്യിൽ
കൊഞ്ചെന്തിന് വന്നെത്തീ മിണ്ടാതെ
പലകാതിൽ നിന്നും മെല്ലേ മൊഴി നീളണ നേരം ചുണ്ടിൽ
ചിരിയെന്തിന് പാഞ്ഞെത്തി പറയാതിന്ന്
കനവ് നിറയേ പൊന്നാമ്പൽ തേരിൽ പൂവും തേടി
പോകാം നാളേ
വെൺ മതിലേഖേ നിന്റെ മംഗല്യമായ്
വന്നെത്തും പുതു മിന്നും കൊണ്ട് മാരന്നല്ലേ
മാറത്ത് നിൻ മെയ്യിൽ മിന്ന് ചാർത്തിക്കുവാൻ
പൂമുത്തേ നിൻ കയ്യിൽ പൊന്നു ചൂടിക്കുവാൻ

കിളിപെൺ കവിളോരത്തും നുള്ളി
പല പേരും ചേർന്നു ആലോലം താലോലം
ആഘോഷം പോലേ
വരികിൽ മിഴിയൊരോന്നോരോന്നായ്
വരവേൽക്കാൻ ഇന്നീ രാവെത്തും
താരങ്ങൾ പോലേ അരികിലണയും
അരികിലിണ ചേരുമ്പോൾ പെണ്ണേ നിന്നിൽ
വാസന്തമായ് തുടരുമിനിയും
തുടരുമൊരു പാൽക്കൊഞ്ചൽ
കന്നി പെണ്ണിൻ കാൽത്താളമായ്
മൊഴിയാകെ നീയവനിൽ മെല്ലേ ചേരേ
ചിറക് കുടയാതേ നീയവനിൽ ചൂടും തേടി
പലതു മറിയേ നിനവുകളിൽ നാണം തൂകും
വെണ്മതിലേഖേ നിന്റെ മാംഗല്ല്യമായ്

വന്നെത്തും പുതു മിന്നും കൊണ്ട് മാരന്നല്ലേ
മാറത്ത് നിൻ മെയ്യിൽ മിന്ന് ചാർത്തിക്കുവാൻ
പൂമുത്തേ നിൻ കയ്യിൽ പൊന്നു ചൂടിക്കുവാൻ

മനമാകെ നിലാവുള്ള പെണ്ണിൻ മുഖം
അവളേതോ തിടമ്പിന്റെ പൊൻ താരകം
അകലാതെ വിതുമ്പുന്നൊരെൻ നെഞ്ചമേ
പറയാതേ പുലരുമ്പോൾ പുടവയിൽ അണിഞ്ഞൊരുങ്ങും
നെഞ്ചിൽ മഞ്ചാടി തിളങ്ങുന്ന പവനണിയും
പ്രഭ നിറയും അവനുമണിയും കനവുകളിൽ
കാണാ കാഴ്‌ച കാണുമ്പോൾ

bharatlyrics.com

വെണ്മതിലേഖേ നിന്റെ മാംഗല്ല്യമായ്
വന്നെത്തും പുതു മിന്നും കൊണ്ട് മാരന്നല്ലേ
മാറത്ത് നിൻ മെയ്യിൽ മിന്ന് ചാർത്തിക്കുവാൻ
പൂമുത്തേ നിൻ കയ്യിൽ പൊന്നു ചൂടിക്കുവാൻ.

Kalyanam Naale Lyrics PDF Download
Print Print PDF     Pdf PDF Download