Kanakinte Pushtakam lyrics, കണക്കിന്റെ പുഷ്ടകം the song is sung by S Devdutt Bijibal, Krishnan Unni, Sachin Balu from Bhoomiyile Manohara Swakaryam (2020). Kanakinte Pushtakam Dance soundtrack was composed by Sachin Balu with lyrics written by Manu Manjith.
കണക്കിന്റെ പുഷ്ടകം Lyrics in Malayalam
കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി
എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ
കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി
എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ
ഓടി തൊട്ടു കളിക്കണ നേരത്തും നെഞ്ചിൻ
ഓടത്തണ്ടാൽ വിളിക്കും ഞാൻ നിന്നേ
കൊലുസോന്നു കിലുങ്ങിയാൽ ആ
കരിവള കുണുങ്ങിയാൽ
കൊലുസോന്നു കിലുങ്ങിയാൽ ആ
കരിവള കുണുങ്ങിയാൽ
മനസ്സങ്ങനോടുന്നു മഴ നനഞ്ഞിടവഴിയേ
ഈയെന്റെ കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി
കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ
ആദ്യം നീ നായികയായ് പിന്നെ
ഞാൻ കഥയെഴുതി
അതു പാടാനനുരാഗം ഒരു രാഗം കടമേകി
ആദ്യം നീ നായികയായ് പിന്നെ
ഞാൻ കഥയെഴുതി
അതു പാടാനനുരാഗം ഒരു രാഗം കടമേകി
bharatlyrics.com
ഒരു വയൽ കുരുവിയും
ഇളമെയിലരുവിയും ആ കഥ കേൾക്കാൻ
കൊതിച്ചു നിന്നു ഉള്ളം തുടിച്ചു നിന്നു
ഈയെന്റെ കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി
കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ
മാഞ്ചോട്ടിൽ പൂന്തണലിൽ തെന്നലിൻ വിശറിയുമായ്
കനവെല്ലാം പറയുമ്പോൾ
കാലിയാക്കരുതെന്നേ നീ
മാഞ്ചോട്ടിൽ പൂന്തണലിൽ തെന്നലിൻ വിശറിയുമായ്
കനവെല്ലാം പറയുമ്പോൾ
കാലിയാക്കരുതെന്നേ നീ
മുകിലുകളൊഴുകിയ മുടിയിഴ തഴുകിയും
നിന്നരുകിൽ ഞാൻ ലയിച്ചു നിന്നു
നാണം ഒളിച്ചു നിന്നു
കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി
എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ
കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി
എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ
ഓടി തൊട്ടു കളിക്കണ നേരത്തും നെഞ്ചിൻ
ഓടത്തണ്ടാൽ വിളിക്കും ഞാൻ നിന്നേ
കൊലുസോന്നു കിലുങ്ങിയാൽ ആ
കരിവള കുണുങ്ങിയാൽ
കൊലുസോന്നു കിലുങ്ങിയാൽ
കരിവള കുണുങ്ങിയാൽ
മനസ്സങ്ങനോടുന്നു മഴ നനഞ്ഞിടവഴിയേ
ഈയെന്റെ