Kanamalare Lyrics - Vaikom Vijayalakshmi, Nakul Narayan

Kanamalare lyrics, കാണാ മലരേ the song is sung by Vaikom Vijayalakshmi, Nakul Narayan from Kla Kla Klee Klee Nazriya Thirinju Nokki. Kanamalare Sad soundtrack was composed by Prasanth Mohan M P with lyrics written by Rijin Varghese.

കാണാ മലരേ Kanamalare Lyrics in Malayalam

കാണാ മലരേ
പറയാതാകലെ
മായാതെ

bharatlyrics.com

മായാ നദി നി
ന്നാഴം തിരയും
നോവാതെ

ദൂരെ നീയേ
നീഹാരമേ
വാനിൽ ചായൂ
വെൺ താരമേ
രാവേറെയായ്

കാണാ മലരേ
പറയാതാകലെ
മായാതെ

കണ്ണാം കണ്ണാടിയിൽ
കാണാം കഥയായിരം
നിറയും കൺപീലിയിൽ
ഇവളൊരു നറു മുത്തം പകരും

ആരാരും
കാണാതെ
ഈ കവിളാകെ
നീ ചെറു നനവരുളു പതിയെ

എന്നോമൽത്തുമ്പി
പോന്നോലത്തുമ്പിൽ
ആരോടൊന്നും

ചൊല്ലാതെന്റെ
കിളിവാതിലിൽ
അലിവോടണയൂ

എന്നോമൽത്തുമ്പി
പോന്നോല ത്തുമ്പിൽ
ആരോടൊന്നും

ചൊല്ലാതെന്റെ
കിളിവാതിലിൽ
അലിവോടണയൂ

എന്നാനന്ദമേ
ആരാധികേ

കാണാ മലരേ
പറയാതാകലെ
മായാതെ

മായാ നദി നി
ന്നാഴം തിരയും
നോവാതെ

ദൂരെ നീയേ
നീഹാരമേ
വാനിൽ ചായു
വെൺ താരകേ
ചെന്താമരെ.

Kanamalare Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kanamalare is from the Kla Kla Klee Klee Nazriya Thirinju Nokki.

The song Kanamalare was sung by Vaikom Vijayalakshmi and Nakul Narayan.

The music for Kanamalare was composed by Prasanth Mohan M P.

The lyrics for Kanamalare were written by Rijin Varghese.

The music director for Kanamalare is Prasanth Mohan M P.

The song Kanamalare was released under the New Music India.

The genre of the song Kanamalare is Sad.

Leave a Reply

Your email address will not be published. Required fields are marked *