Kandille Kandille lyrics, കണ്ടില്ലേ കണ്ടില്ലേ the song is sung by Anwar Sadath, Divya S Menon from Madhura Raja. The music of Kandille Kandille Dance track is composed by Gopi Sundar while the lyrics are penned by Murukan Kattakada.
Kandille Kandille Lyrics
Madhurameenaakshiyamman kaavalaay madhuraraajamannavan
Thiruvulla kaniyum mangalyamayalum
Kandille kandille kallakkurukkan
Kaashikku pona karimkurukkan
Kaashiyum vaashiyum vendennu vache
Kashaayam oori vachu
Njaanumarinje neeyumarinje kandorum kettorum paadinadanne
Kannumadachu paalu kudikkana kallakkurumbanalle
Innente kallakkurukkanu kalyanamelam
Chinkaari neela kurukkikku kalyana naanam
Innente kallakkurukkanu kalyanamelam
Chinkaari neela kurukkikku kalyana naanam
Kaattile maanum njaanum kaadumarinjillaa
Thottile meenum neeyum thodumarinjillaa
Chakkarappadam thedippoya kurukkachan
Akkareninnoru maanine kandu mohichu
Makaram adipodi kottum kuravayumunde
Thakatha thudi thaala ambathu kombathumundey
Ini kalyanam koodan vaa poonkatte poonthenkaatte
Chundari kanne ponne kannazhakullavale
Kallakaarvarnan kannan chaarathu vannodi
Kinnarambaadum thathe vaayaadi thathe
Poomarakkombil moham poothatharinjille
Kadha cholli paranju chirichathinothavan ninne
Kavilambili mottu virinjoru chundine kande
Ini kalyanam koodaan vaa poonkaatte poonthenkaatte
Hey kandille kandille kallakkurukkan
Kaashikku pona karimkurukkan
Kaashiyum vaashiyum vendennu vache
Kaashaayam oori vachu
Njaanumarinje neeyumarinje kandorum kettorum paadinadanne
Kannumadachu paalu kudikaana kallakkurumbanalle
Innente kallakkurukkanu kalayanamelam
Chinkaari neela kurukkiku kalayana naanam
Chinkaari neela kurukkiku kalayana naanam
Chinkaari neela kurukkiku kalayana naanam
Chinkaari neela kurukkiku kalayana naanam.
കണ്ടില്ലേ കണ്ടില്ലേ Lyrics in Malayalam
മധുരമീനാക്ഷിയമ്മൻ കാവലായ് മധുരരാജമന്നവൻ
തിരുവുള്ളം കനിയും മംഗല്യമായാലും
കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
കാശിക്കുപോണ കരിംകുറുക്കൻ
കാശിയും വാശിയും വേണ്ടെന്നു വച്ചേ
കാഷായം ഊരി വച്ച്
ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ കണ്ടോരും കെട്ടോരും പാടിനടന്നേ
കണ്ണുമടച്ചു പാല് കുടിക്കണ കള്ളക്കുറുമ്പനല്ലേ
ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
ചിങ്കാരി നീല കുറുക്കിക്കു കല്യാണ നാണം
ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
ചിങ്കാരി നീല കുറുക്കിക്കു കല്യാണ നാണം
കാട്ടിലെ മാനും ഞാനും കാടുമറിഞ്ഞില്ലാ
തോട്ടിലെ മീനും നീയും തോടുമറിഞ്ഞില്ലാ
ചക്കരപ്പാടം തേടിപ്പോയ കുറുക്കച്ചൻ
അക്കരെനിന്നൊരു മാനിനെ കണ്ടു മോഹിച്ചു
മകരം അടി പൊടി കൊട്ടും കുരവയുമുണ്ടേ
തകത തുടി താള അമ്പതു കൊമ്പതുമുണ്ടേയ്
ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻകാറ്റേ
ചുന്ദരി കണ്ണേ പൊന്നേ കണ്ണഴകുള്ളവളെ
കള്ളകാർവർണൻ കണ്ണൻ ചാരത്തു വന്നോടി
കിന്നാരമ്പാടും തത്തേ വായാടി തത്തേ
പൂമരക്കൊമ്പിൽ മോഹം പൂത്തതറിഞ്ഞില്ലേ
കഥ ചൊല്ലി പറഞ്ഞു ചിരിച്ചതിനൊത്തവൻ നിന്നേ
കവിളമ്പിളി മൊട്ടു വിരിഞ്ഞൊരു ചുണ്ടിണ കണ്ടേ
ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻകാറ്റേ
ഹേയ് കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
കാശിക്കുപോണ കരിംകുറുക്കൻ
കാശിയും വാശിയും വേണ്ടെന്നു വച്ചേ
കാഷായം ഊരി വച്ച്
bharatlyrics.com
ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ കണ്ടോരും കെട്ടോരും പാടിനടന്നേ
കണ്ണുമടച്ചു പാല് കുടിക്കണ കള്ളക്കുറുമ്പനല്ലേ
ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
ചിങ്കാരി നീല കുറുക്കിക്കു കല്യാണ നാണം
ചിങ്കാരി നീല കുറുക്കിക്കു കല്യാണ നാണം
ചിങ്കാരി നീല കുറുക്കിക്കു കല്യാണ നാണം
ചിങ്കാരി നീല കുറുക്കിക്കു കല്യാണ നാണ.