Kannale Kanmaniye lyrics, കണ്ണാലെ കൺമണിയെ the song is sung by Vijay Yesudas,Unni Elayaraja from Jimmy Ee Veedinte Aiswaryam. The music of Kannale Kanmaniye Dance track is composed by M Jayachandran while the lyrics are penned by Santosh Varma.
Kannale Kanmaniye Lyrics
Kannaale kanmaniye neeyenikku
Kannalle ponnalledi
Kettiya naalu thotte enikkente chakkara kattiyalle

Kaanumbo kaanumbo nee mona vacha vaakkondu kuthalledi
Kanjeem curriem kuracho ennodulla ishtam kurakkalledi

Chatteem kalom potticho njan kettiya thaali pottikkalledi
Veetteennirakki vitto pakshe ninte chankeennerakkalledi

Kallu thalakkadichaal aanungal ullu thurakkumedi
Penninte ullariyaan ponorokke solleettu porumedi

Neyenne vittupoyaal appozhente chankinu thee pidikkum
Chankinu thee pidichaal njaanathappo kallozhichu thee keduthum.
കണ്ണാലെ കൺമണിയെ Lyrics in Malayalam
കണ്ണാളേ കൺമണിയെ നീയെനിക്കു
കണ്ണല്ലേ പൊന്നല്ലെടി
കെട്ടിയ നാള്തൊട്ടേ എനിക്കെന്റെ ചക്കര കട്ടിയല്ലേ

കാണുമ്പോ കാണുമ്പോ നീ മൊന വച്ച വാക്കോണ്ടു കുത്തല്ലേടി
കഞ്ഞീം കറീം കുറച്ചോ എന്നോടുള്ള ഇഷ്ടം കുറക്കല്ലെടി

ചട്ടീം കലോം പൊട്ടിച്ചോ ഞാൻ കെട്ടിയ താലി പൊട്ടിക്കല്ലേടി
വീട്ടീന്നിറക്കി വിട്ടോ പക്ഷേ നിന്റെ ചങ്കീന്നെറക്കല്ലെടീ

കള്ള് തലക്കടിച്ചാൽ ആണുങ്ങൾ ഉള്ളു തുറക്കുമെടി
പെണ്ണിന്റെ ഉള്ളറിയാൻ പോണോരൊക്കെ സൊല്ലീട്ടു പോരുമെടി

bharatlyrics.com
നീയെന്നേ വിട്ടുപോയാൽ അപ്പോഴെന്റെ ചങ്കിനു തീപിടിക്കും
ചങ്കിനു തീ പിടിച്ചാൽ ഞാനതപ്പോ കള്ളൊഴിച്ചു തീ കെടുത്തും.