Kannaram Pothi lyrics, കണ്ണാരം പൊതി the song is sung by Vijay Yesudas, Mridulla Variar from Bhoomiyile Manohara Swakaryam. Kannaram Pothi Sad soundtrack was composed by Sachin Balu with lyrics written by A Shanthakumar.
Kannaram Pothi Lyrics
Kannaaram pothikkalikkunna kaalathu kanne
Neeyentethaayathalle
Kaliveedu menju mayangunna nerathu
Karal paatiyariyaathe kaimaareele
Oru naalorumikkumenna kinaavil
Orupaad raavil urangaathirunnille
Thalayana thumbil chumbanam vithari naam
Chundathu madhuram nirachathalle
Aa……………..aa…………………
Aa……………..aa…………………
Aa……………..aa…………………
Aa……………..aa…………………
Poonkinaa puthappil neeyillennarinjittum
Poomethayethra vaarippunarnnu naam
Poonkinaa puthappil neeyillennarinjittum
Poomethayethra vaarippunarnnu naam
Poomazhayaayi naam peythu thornnille
Poomaramaayi naam poothulanjille
Poomazhayaayi naam peythu thornnille
Poomaramaayi naam poothulanjille
Kannaaram pothikkalikkunna kaalathu kanne
Neeyentethaayathalle
Kaliveedu menju mayangunna nerathu
Karal paatiyariyaathe kaimaareele
Oru naalorumikkumenna kinaavil
Orupaad raavil urangaathirunnille
Thalayana thumbil chumbanam vithari naam
Chundathu madhuram nirachathalle
Aa……………..aa…………………
Aa……………..aa…………………
Aa……………..aa…………………
Aa……………..aa…………………
കണ്ണാരം പൊതി Lyrics in Malayalam
കണ്ണാരം പൊത്തിക്കളിക്കുന്ന കാലത്ത് കണ്ണേ
നീയെന്റെയായതല്ലേ
കളിവീട് മേഞ്ഞു മയങ്ങുന്ന നേരത്ത്
കരൾ പാതിയറിയാതെ കൈമാറീലേ
ഒരു നാളൊരുമിക്കുമെന്ന കിനാവിൽ
ഒരുപാട് രാവിൽ ഉറങ്ങാതിരുന്നില്ലേ
തലയണ തുമ്പിൽ ചുംബനം വിതറിനാം
ചുണ്ടത്ത് മധുരം നിറച്ചതല്ലേ
ആ ………………ആ………………
ആ ………………ആ………………
ആ ………………ആ………………
ആ ………………ആ………………
പൂങ്കിനാ പുതപ്പിൽ നീയില്ലെന്നറിഞ്ഞിട്ടും
പൂമെത്തയെത്ര വാരിപ്പുണർന്നു നാം
പൂങ്കിനാ പുതപ്പിൽ നീയില്ലെന്നറിഞ്ഞിട്ടും
പൂമെത്തയെത്ര വാരിപ്പുണർന്നു നാം
പൂമഴയായി നാം പെയ്തു തോർന്നില്ലേ
പൂമരമായി നാം പൂത്തുലഞ്ഞില്ലേ
പൂമഴയായി നാം പെയ്തു തോർന്നില്ലേ
പൂമരമായി നാം പൂത്തുലഞ്ഞില്ലേ
കണ്ണാരം പൊത്തിക്കളിക്കുന്ന കാലത്ത് കണ്ണേ
നീയെന്റെയായതല്ലേ
കളിവീട് മേഞ്ഞു മയങ്ങുന്ന നേരത്ത്
കരൾ പാതിയറിയാതെ കൈമാറീലേ
ഒരു നാളൊരുമിക്കുമെന്ന കിനാവിൽ
ഒരുപാട് രാവിൽ ഉറങ്ങാതിരുന്നില്ലേ
തലയണ തുമ്പിൽ ചുംബനം വിതറിനാം
ചുണ്ടത്ത് മധുരം നിറച്ചതല്ലേ
bharatlyrics.com
ആ ………………ആ………………
ആ ………………ആ………………
ആ ………………ആ………………
ആ ………………ആ………………