Kanneer Peyyum lyrics, കണ്ണീർ പെയ്യും the song is sung by Niranj Suresh from Joshua. The music of Kanneer Peyyum Sad track is composed by Gopi Sundar while the lyrics are penned by B K Harinarayanan.
Kanneer Peyyum Lyrics
Kanneer peyyum ullaake kanne neeyo poyppoka
Urukunnu chenkanalaay
Uyiraake nin mozhikal ororo konil nin
Roopam thedi paayunnu maayunnu njaanengo
Nenchil novin koorirulaay kayyethaa doore neeyakale
Nenchil novin koorirulaay kayyethaa dooram neeyakale
Kanneer peyyum ullaake kanne neeyo poyppoka
Premathin neercholayaay neenthi naam
Naalereyaay
Innellaam veenudayave swapnangaloro
Mantharikalaay ormmakalo neelanmullaay
Verpiriye thannathaane njaan
Kanneer peyyum ullaake kanne neeyo poyppoka
Urukunnu chenkanalaay
Uyiraake nin mozhikal ororo konil nin
Roopam thedi paayunnu maayunnu njaanengo
Nenchil novin koorirulaay kayyethaa doore neeyakale
Nenchil novin koorirulaay kayyethaa dooram neeyakale.
കണ്ണീർ പെയ്യും Lyrics in Malayalam
കണ്ണീർ പെയ്യും ഉള്ളാകെ കണ്ണേ നീയോ പോയ്‌പ്പോകെ
ഉരുകുന്നു ചെങ്കനലായ്
ഉയിരാകെ നിൻ മൊഴികൾ ഓരോരോ കോണിൽ നിൻ
രൂപം തേടി പായുന്നു മായുന്നു ഞാനെങ്ങോ
നെഞ്ചിൽ നോവിൻ കൂരിരുളായ് കയ്യെത്താ ദൂരെ നീയകലെ
നെഞ്ചിൽ നോവിൻ കൂരിരുളായ് കയ്യെത്താ ദൂരെ നീയകലെ
കണ്ണീർ പെയ്യും ഉള്ളാകെ കണ്ണേ നീയോ പോയ്‌പ്പോകെ
പ്രേമത്തിൻ നീർച്ചോലയായ് നീന്തി നാം
നാളേറെയായ്
ഇന്നെല്ലാം വീണുടയവേ സ്വപ്നങ്ങളോരോ
മൺതരികളായ് ഓർമ്മകളോ നീളൻമുള്ളായ്
വേർപിരിയേ തന്നത്താനേ ഞാൻ
bharatlyrics.com
കണ്ണീർ പെയ്യും ഉള്ളാകെ കണ്ണേ നീയോ പോയ്‌പ്പോകെ
ഉരുകുന്നു ചെങ്കനലായ്
ഉയിരാകെ നിൻ മൊഴികൾ ഓരോരോ കോണിൽ നിൻ
രൂപം തേടി പായുന്നു മായുന്നു ഞാനെങ്ങോ
നെഞ്ചിൽ നോവിൻ കൂരിരുളായ് കയ്യെത്താ ദൂരെ നീയകലെ
നെഞ്ചിൽ നോവിൻ കൂരിരുളായ് കയ്യെത്താ ദൂരെ നീയകലെ.