Kannil Kannil lyrics, കണ്ണിൽ കണ്ണിൽ the song is sung by Najeem Arshad , Shruthy Sasidharan from My Great Grandfather. The music of Kannil Kannil Love track is composed by Vishnu Mohan Sithara while the lyrics are penned by Rafeek Ahammed.
Kannil Kannil Lyrics
Kannil kannil thammil naam nokkave
Aazhangal thedave neeyum njanum onnanennomale
Aathmavil thonniyo
Ninnizhal tharum thanal
Aa viral thodum sugam
Aa manam gasal nilaa vaakayil
Oh ee janmam theernnalum
Kandalum theerathe kunnolam swapnangal
Pinnale vanne poy
Premathal lokam poo pole
Kanunnu mookam thee pole
Aadikalametho thotte
Kokilangal padum pattu
Naamarinju nenchil thane
Aarum kanaathetho konil
Padan porum neyen jeevanil
Kannil kannil thammil naam nokkave
Aazhangal thedave neeyum njanum onnanennomale
Aathmavil thonniyo
Ninnizhal tharum thanal
Aa viral thodum sugam
Aa manam gasal nilaa vaakayil
Oh ee janmam theernnalum
Kandalum theerathe kunnolam swapnangal
Pinnale vanne poy
Premathal lokam poo pole
Kanunnu mookam thee pole.
കണ്ണിൽ കണ്ണിൽ Lyrics in Malayalam
കണ്ണിൽ കണ്ണിൽ തമ്മിൽ നാം നോക്കവേ
ആഴങ്ങൾ തേടവേ നീയും ഞാനും ഒന്നാണെന്നോമലേ
ആത്മാവിൽ തോന്നിയോ
നിന്നിഴൽ തരും തണൽ
ആ വിരൽ തൊടും സുഖം
ആ മനം ഗസൽ നിലാ വാകയിൽ
ഓ ഈ ജന്മം തീർന്നാലും
കണ്ടാലും തീരാതെ കുന്നോളം സ്വപ്‌നങ്ങൾ
പിന്നാലെ വന്നേ പോയ്
പ്രേമത്താൽ ലോകം പൂ പോലെ
കാണുന്നു മൂകം തീ പോലെ
ആദികാലമേതോ തൊട്ടേ
കോകിലങ്ങൾ പാടും പാട്ട്
നാമറിഞ്ഞു നെഞ്ചിൽ താനേ
ആരും കാണാതേതോ കോണിൽ
പാടാൻ പോരും നീയെൻ ജീവനിൽ
bharatlyrics.com
കണ്ണിൽ കണ്ണിൽ തമ്മിൽ നാം നോക്കവേ
ആഴങ്ങൾ തേടവേ നീയും ഞാനും ഒന്നാണെന്നോമലേ
ആത്മാവിൽ തോന്നിയോ
നിന്നിഴൽ തരും തണൽ
ആ വിരൽ തൊടും സുഖം
ആ മനം ഗസൽ നിലാ വാകയിൽ
ഓ ഈ ജന്മം തീർന്നാലും
കണ്ടാലും തീരാതെ കുന്നോളം സ്വപ്‌നങ്ങൾ
പിന്നാലെ വന്നേ പോയ്.