Kannil Minnum lyrics, കണ്ണിൽ മിന്നും the song is sung by Karthik, Nithya Mammen from Meppadiyan. Kannil Minnum Happy soundtrack was composed by Rahul Subrahmanian with lyrics written by Ajeesh Dasan, Joe Paul.
Kannil Minnum Lyrics
Kannil minnum mandhaaram
Melle melle kayy neettum
Maaya manjin thazhvaram
Peyyunnetho ven megham
Ponnum poovum aavolam
Thorathullil thenalayaayi
Neela veyyil thaalamidum
Naalamidi kannaadiyil
Nooru niram thedi varum
Thaazhe manassin vaadiyil
Vazhi maranja manjukaalamo
Mathi marannu melle meyyuzhinjuvo
Veruthe ennnu cholli enthino
Kaana kinaverinjo
Mizhikal innu kanda varnamo
Mayathe marivillu pole minniyo
Dhoore etho minni maariyo
Praananil pathivaayi moolunna pravil
Neramaayi koodanayaan choodariyaan oh
Thoovalayi ariyathe aalolametho raanadhiyil
Aadhyamayi veenozhukaan ohoo.
Neela veyil thaalamidum
Naalamidi kannaadiyil
Nooru niram thedi varum
Thaazhe manassin vaadiyil
Kannil minnum mandharam
Melle melle kayy neettum
Maaya manjin thazhvaaram
Peyyunnetho ven megham
Ponnum poovum aavolam
Thorathullil thenalayaayi
Neela veyil thaalamidum
Naalamidi kannaadiyil
Nooru niram thedi varum
Thaazhe manassen vaadiyil
Neela veyil thaalamidum
Naalamidi kannaadiyil
Nooru niram thedi varum
Thaazhe manassen vaadiyil.
കണ്ണിൽ മിന്നും Lyrics in Malayalam
bharatlyrics.com
കണ്ണിൽ മിന്നും മന്ദാരം
മെല്ലെ മെല്ലെ കൈനീട്ടും
മായാ മഞ്ഞിൻ താഴ്‌വാരം
പെയ്യുന്നേതോ വെൺമേഘം
പൊന്നും പൂവും ആവോളം
തോരാതുള്ളിൽ തേനലയായ്
നീലവെയിൽ താളമിടും
നാണമിഴി കണ്ണാടിയിൽ
നൂറു നിറം തേടി വരും
താഴെ മനസ്സിൻ വാടിയിൽ
വഴി മറഞ്ഞ മഞ്ഞുകാലമോ
മതി മറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ
വെറുതെയൊന്നു ചൊല്ലിയെന്തിനോ
കാണാ കിനാവെരിഞ്ഞോ
മിഴികളിന്നു കണ്ടവർണ്ണമോ
മായാതെ മാരിവില്ലു പോലെ മിന്നിയോ
ദൂരെ ഏതൊരൂയലാടിയോ
പ്രാണനിൽ പതിവായി മൂളുന്ന പ്രാവേ
നേരമായ് കൂടണയാൻ ചൂടറിയാലോ
തൂവലായ് അറിയാതെ ആലോലമേതോ രാനദിയിൽ
ആദ്യമായ് വീണൊഴുകാലോ
നീലവെയിൽ താളമിടും
നാണമിഴി കണ്ണാടിയിൽ
നൂറു നിറം തേടി വരും
താഴെ മനസ്സിൻ വാടിയിൽ
കണ്ണിൽ മിന്നും മന്ദാരം
മെല്ലെ മെല്ലെ കൈനീട്ടും
മായാ മഞ്ഞിൻ താഴ്‌വാരം
പെയ്യുന്നേതോ വെൺമേഘം
പൊന്നും പൂവും ആവോളം
തോരാതുള്ളിൽ തേനലയായ്
നീലവെയിൽ താളമിടും
നാണമിഴി കണ്ണാടിയിൽ
നൂറു നിറം തേടി വരും
താഴെ മനസ്സിൻ വാടിയിൽ
നീലവെയിൽ താളമിടും
നാണമിഴി കണ്ണാടിയിൽ
നൂറു നിറം തേടി വരും
താഴെ മനസ്സിൻ വാടിയിൽ.