Kappalandi lyrics, കപ്പലണ്ടി the song is sung by Jayasurya from Ilayaraja. Kappalandi Dance soundtrack was composed by Ratheesh Vega with lyrics written by Santhosh Varma.
Kappalandi Lyrics
Kappalndi kappalndi manninullu thottarinja kappandi
Naazhimannu chenachatti koodenaalu chkramullorunthu vandi
Korichu korichu kadhayum paranju neram pokkaan
Manassilulla kanavukalkku mizhivu koottaan
Koodey koodum choodulla koottaanu kappalandi
Kappalndi kappalndi manninullu thottarinja kappandi
Snehamaakaam mohamaakaam pankidaanum kappalandi
Souhridathin swaadu kootty doorangal maaykkunna kappalandi
Anthiyolam unthum unthuvandiyaane
Satyamithranaalum nammaleyumunthi verunni nilkkaan
Vendunnatheku chathichu kuzhachu valakkiyille kappalandi
Kappalandi kappalandi manninullu thottarinja kappalandi
Kaalamilla neramillaa kayyilethum kappalandi
Kallamillaa maayamillaa nerinte peralle kappalandi
Kappalandi vittu kappal vaangidenda
Kappalndi vittaal kanji muttalillaa
Valiyobumaakaam cheriyonumaakaam
Ethoraalkkumuttathozhan kappalandi
Kappalndi kappalndi manninullu thottarinja kappandi
Korichu korichu kadhayum paranju neram pokkaan
Manassilulla kanavukalkku mizhivu koottaan
Koodey koodum choodulla koottaanu kappalandi
Kappalndi kappalndi manninullu thottarinja kappandi kappalandi.
കപ്പലണ്ടി Lyrics in Malayalam
കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി
നാഴിമണ്ണ് ചീനച്ചട്ടി കൂടെനാല് ചക്രമുള്ളൊരുന്തു വണ്ടി
കൊറിച്ചു കൊറിച്ചു കഥയും പറഞ്ഞു നേരം പോക്കാൻ
മനസ്സിലുള്ള കനവുകൾക്കു മിഴിവ് കൂട്ടാൻ
കൂടേയ് കൂടും ചൂടുള്ള കൂട്ടാണ് കപ്പലണ്ടി
കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി
സ്നേഹമാകാം മോഹമാകാം പങ്കിടാനും കപ്പലണ്ടി
സൗഹൃദത്തിൻ സ്വാദു കൂട്ടി ദൂരങ്ങൾ മായ്ക്കുന്നു കപ്പലണ്ടി
അന്തിയോളം ഉന്തും ഉന്തുവണ്ടിയാണേ
സത്യമിത്രനാളും നമ്മളെയുമുന്തി വേരൂന്നി നിൽക്കാൻ
വേണ്ടുന്നതേകും ചതിച്ചു കുഴച്ചു വലക്കിയില്ലേ കപ്പലണ്ടി
കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി
bharatlyrics.com
കാലമില്ലാ നേരമില്ലാ കയ്യിലെത്തും കപ്പലണ്ടി
കള്ളമില്ലാ മായമില്ലാ നേരിന്റെ പേരല്ലേ കപ്പലണ്ടി
കപ്പലണ്ടി വിറ്റു കപ്പൽ വാങ്ങിടേണ്ടാ
കപ്പലണ്ടി വിറ്റാൽ കഞ്ഞി മുട്ടലില്ലാ
വലിയോനുമാകാം ചെറിയോനുമാകാം
ഏതൊരാൾക്കുമുറ്റത്തോഴൻ കപ്പലണ്ടി
കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി
കൊറിച്ചു കൊറിച്ചു കഥയും പറഞ്ഞു നേരം പോക്കാൻ
മനസ്സിലുള്ള കനവുകൾക്കു മിഴിവ് കൂട്ടാൻ
കൂടേയ് കൂടും ചൂടുള്ള കൂട്ടാണ് കപ്പലണ്ടി
കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി കപ്പലണ്ടി.