Kathakal Paraye lyrics, കഥകൾ പാറയെ the song is sung by Sayanora Philip from Stand Up. Kathakal Paraye soundtrack was composed by Varkey with lyrics written by Bilu Padmini Narayanan.
Kathakal Paraye Lyrics
Iniyulviriyum oru murivin poovetho
Ee vazhiye maanjakalum mriduvaaro
Thanalaay njan thediyo
Kanalaay nne aaliyo uyiril
Kadhakal paraye paathiyil vidarum
Vaakkukal naam iniyum thudaraam etho
Vani than jeevan thengum
Kadhakal paraye paathiyil vidarum
Vaakkukal naam iniyum thudaraam etho
Vani than jeevan thengum
Mannin kani pol ninnil
Ninnum adarum neram
Vithaay pilaru kaathal kuruve
Kaathal kuruve
Mannil kani pol ninnil
Ninnum adarum neram
Vithaay pilaru kaathal kuruve
Kaathal kuruve
Mula nivaroo chirake chaaram moodum
Chithayil ninnumelle chalanam
Kollu pakshi pirayaay uyaru veendum
Iniyulviriyum oru murivin poovetho
Ee vazhiye maanjakalum mriduvaaro
Thanalaay njan thediyo
Kanalaay nne aaliyo uyiril
Kadhakal paraye paathiyil vidarum
Vaakkukal naam iniyum thudaraam etho
Vani than jeevan thengum
Chirake chaaram moodum
Chithayil ninnumelle chalanam
Kollu pakshi pirayaay uyaru veendum.
കഥകൾ പാറയെ Lyrics in Malayalam
ഇനിയുൾവിരിയും ഒരു മുറിവിൻ പൂവേതോ
ഈ വഴിയേ മാഞ്ഞകലും മൃദുവാരോ
തണലായ് ഞാൻ തേടിയോ
കനലായ് നീ ആളിയോ ഉയിരിൽ
കഥകൾ പറയേ പാതിയിൽ വിടരും
വാക്കുകൾ നാം ഇനിയും തുടരാം ഏതോ
വനി തൻ ജീവൻ തേങ്ങും
കഥകൾ പറയേ പാതിയിൽ വിടരും
വാക്കുകൾ നാം ഇനിയും തുടരാം ഏതോ
വനി തൻ ജീവൻ തേങ്ങും
മണ്ണിൽ കനി പോൽ നിന്നിൽ
നിന്നും അടരും നേരം
വിത്തായ് പിളരൂ കാതൽ കുരുവേ
കാതൽ കുരുവേ
മണ്ണിൽ കനി പോൽ നിന്നിൽ
നിന്നും അടരും നേരം
വിത്തായ് പിളരൂ കാതൽ കുരുവേ
കാതൽ കുരുവേ
മുള നിവരൂ ചിറകേ ചാരം മൂടും
ചിതയിൽ നിന്നുമെല്ലേ ചലനം
കൊള്ളു പക്ഷി പിറയായ് ഉയരൂ വീണ്ടും
bharatlyrics.com
ഇനിയുൾവിരിയും ഒരു മുറിവിൻ പൂവേതോ
ഈ വഴിയേ മാഞ്ഞകലും മൃദുവാരോ
തണലായ് ഞാൻ തേടിയോ
കനലായ് നീ ആളിയോ ഉയിരിൽ
കഥകൾ പറയേ പാതിയിൽ വിടരും
വാക്കുകൾ നാം ഇനിയും തുടരാം ഏതോ
വനി തൻ ജീവൻ തേങ്ങും
ചിറകേ ചാരം മൂടും
ചിതയിൽ നിന്നുമെല്ലേ ചലനം
കൊള്ളു പക്ഷി പിറയായ് ഉയരൂ വീണ്ടും.