മതിവരാതെ Mathivaraathe Lyrics - Anne Amie, Rithu Vysakh

Mathivaraathe lyrics, മതിവരാതെ the song is sung by Anne Amie, Rithu Vysakh from Stand Up. The music of Mathivaraathe track is composed by Varkey while the lyrics are penned by Bilu Padmini Narayanan.

Mathivaraathe Lyrics

Maayaa mukil pozhiyum mizhiyaale
Kaanaa mazha nanayum thanuvaale thedum naam
Kaattil thalirila than manamaayi
Kaathil kali parayum puzhayaayi cherum naam
Mathivaraathe nimishame chiraku thedu shalabhamaay
Pranayame pularimanjin vazhikalil
Ilaveyil pol viralukal pothiyave
Nee chaayu en jeevanil

Ee nilaa nirangalaay ithal choodum paathayil
Naamore kinaavu nool neythidum neramaay
Mathivaraathe nimishame chiraku thedu shalabhamaay
Pranayame pularimanjin vazhikalil
Ilaveyil pol viralukal pothiyave
Nee chaayu en jeevanil

Mathivaraathe nimishame chiraku thedu shalabhamaay
Pranayame pularimanjin vazhikalil
Ilaveyil pol viralukal pothiyave
Nee chaayu en jeevanil.

മതിവരാതെ Lyrics in Malayalam

മായാ മുകിൽ പൊഴിയും മിഴിയാളെ
കാണാ മഴ നനയും തനുവാലേ തേടും നാം
കാറ്റിൽ തളിരില തൻ മണമായി
കാതിൽ കളി പറയും പുഴയായി ചേരും നാം
മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ്
പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ
നീ ചായൂ എൻ ജീവനിൽ

bharatlyrics.com

ഈ നിലാ നിറങ്ങളായ് ഇതൾ ചൂടും പാതയിൽ
നാമൊരേ കിനാവ് നൂൽ നെയ്തിടും നേരമായ്
മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ്
പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ
നീ ചായൂ എൻ ജീവനിൽ

മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ്
പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ
നീ ചായൂ എൻ ജീവനിൽ.

Mathivaraathe Lyrics PDF Download
Print Print PDF     Pdf PDF Download