Kattin Kayyil lyrics, കാറ്റിൻ കയ്യിൽ the song is sung by Sithara Krishnakumar, Prasanth Mohan M P from Kla Kla Klee Klee Nazriya Thirinju Nokki. Kattin Kayyil Dance soundtrack was composed by Prasanth Mohan M P with lyrics written by B.K.Harinarayanan.
കാറ്റിൻ കയ്യിൽ Kattin Kayyil Lyrics in Malayalam
കാറ്റിൻ കയ്യിൽ താലോലമായ് ആടാം
പുല്ലാംകുഴൽ പാട്ടുമായി ആടിപ്പാടിടാം
കാടും മേടും കരകവിയണൊരാറും
പറകൊട്ടും, തുടി കൊട്ടും, ശിങ്കാരിമേളം
bharatlyrics.com
ചെണ്ടമേളം, നാദസ്വരവും
ചാടിത്തുള്ളാനായ് ബാൻ്റ് മേളം
തീരം തേടി നീങ്ങും ഓളം
കൂടെ കൂട്ടാതെ പോയില്ലേ നീ
ആമ്പൽ പൂക്കണ നേരം വന്നേ
കൂടെ കൂട്ടാം ചങ്ങായീ
താനന നാനീ തന്ന നന്നാ നാനി
താനനാ നാനീ തന്ന നന്നാനാ
താനന നാനീ തന്ന നന്നാ നാനി
തന്നാനന്നാ തന്നാനന്നാ തന്നാനന്നാ നാ
ക്ലാക്ലാ ക്ലീക്ലീ ഈണം മൂളി
പൂനിലാവത്തെ രാപ്പാടികൾ
നീലമേഘം നടനമാടി
കണ്ണു ചിമ്മാതെ പൊന്നമ്പിളി
പൂമരം പൂക്കണ നേരമായി
ചാമരം വീശുവാൻ കാറ്റുവന്നു
മണ്ണിലും വിണ്ണിലും ആഘോഷമായ്
കൂട്ടരേ കൂ ടെ വ രൂ
രാക്കിളി പാടണ കുളിരണിയണ രാവിൽ
തീക്കനൽ ചൂടിൽ നൃത്തമാടിടാം
രാവിൻ്റെ കൂട്ടിനായ് മിന്നാമിന്നി മിന്നണ്
താളം കൊട്ടി ആട്ടം ആടി കൂടെ ചേർന്നിടാം
കാറ്റിൻ കയ്യിൽ താലോലമായ് ആടാം
പുല്ലാംകുഴൽ പാട്ടുമായി ആടിപ്പാടിടാം
കാടും മേടും കരകവിയണൊരാറും
പറകൊട്ടും, തുടി കൊട്ടും, ശിങ്കാരിമേളം
ചെണ്ടമേളം, നാദസ്വരവും
ചാടിത്തുള്ളാനായ് ബാൻ്റ് മേളം
തീരം തേടി നീങ്ങും ഓളം
കൂടെ കൂട്ടാതെ പോയില്ലേ നീ
ആമ്പൽ പൂക്കണ നേരം വന്നേ
കൂടെ കൂട്ടാം ചങ്ങായീ
രാക്കിളി പാടണ കുളിരണിയണ രാവിൽ
തീക്കനൽ ചൂടിൽ നൃത്തമാടിടാം
രാവിൻ്റെ കൂട്ടിനായ് മിന്നാമിന്നി മിന്നണ്
താളം കൊട്ടി ആട്ടം ആടി കൂടെ ചേർന്നിടാം
രാക്കിളി പാടണ കുളിരണിയണ രാവിൽ
തീക്കനൽ ചൂടിൽ നൃത്തമാടിടാം
രാവിൻ്റെ കൂട്ടിനായ് മിന്നാമിന്നി മിന്നണ്
താളം കൊട്ടി ആട്ടം ആടി കൂടെ ചേർന്നിടാം
താനന നാനീ തന്ന നന്നാ നാനി
താനനാ നാനീ തന്ന നന്നാനാ
താനന നാനീ തന്ന നന്നാ നാനി
തന്നാനന്നാ തന്നാനന്നാ തന്നാനന്നാ നാ.
