കയറില്ലാക്കെട്ടിൽ Kayarillaakkettil Lyrics - Mithun Jayaraj

Kayarillaakkettil lyrics, കയറില്ലാക്കെട്ടിൽ the song is sung by Mithun Jayaraj from Android Kunjappan Ver 5.25. Kayarillaakkettil Friendship soundtrack was composed by Bijibal with lyrics written by Hari Narayanan.B.K.

Kayarillaakkettil Lyrics

Kayarilla kettippettu kudungi
Onnidam valam thiriyaathe kuzhangi
Oru koorakkullil thanne othungi nee
Kanikanda kinaavokke chulungi
Ullam koduthappam paakam nokki ninnappam
Pinneyumenthe murumuruppu
Oru karakayarranoru kadalu
Kandu nilkkum janathinte chundakkathu
Chiriyaa chiriyaa chiriyaa makane

Merukkiyaal merungaatha orinamaa
De mookkin thumbil kaliyaa
Vazhakkidaanaarekkalum midukkaa
Oh vayyaveli ennum pathiva
Shaniyude bhaadhayaa raappakal
Thudarana deenamaa vidhiyaa
Varuthiyil veenu karangi neeyinnu
Thottaduthu nilkkunna ninne orthu
Chiriyaa chiriyaa chiriyaa makane.

കയറില്ലാക്കെട്ടിൽ Lyrics in Malayalam

കയറില്ലാ കെട്ടിപ്പെട്ടു കുടുങ്ങി
ഒന്നിടം വലം തിരിയാതെ കുഴങ്ങി
ഒരു കൂരക്കുള്ളിൽ തന്നെ ഒതുങ്ങി നീ
കണി കണ്ട കിനാവൊക്കെ ചുളുങ്ങി
ഉള്ളം കൊടുത്തപ്പം പാകം നോക്കി നിന്നപ്പം
പിന്നെയുമെന്തേ മുറുമുറുപ്പ്
ഒരു കരകയറാനൊരു കടല്
കണ്ടു നിൽക്കും ജനത്തിന്റെ ചുണ്ടക്കത്തു
ചിരിയാ ചിരിയാ ചിരിയാ മകനെ

മെരുക്കിയാൽ മെരുങ്ങാത്ത ഒരിനമാ
ദേ മൂക്കിൻ തുമ്പിൽ കലിയാ
വഴക്കിടാനാരേക്കാളും മിടുക്കാ
ഓ വയ്യാവേലി എന്നും പതിവാ
ശനിയുടെ ബാധയാ രാപ്പകൽ
തുടരണ ദീനമാ വിധിയാ
വറുതിയിൽ വീണു കറങ്ങി നീയിന്നു
തൊട്ടടുത്ത് നിൽക്കുന്ന നിന്നെ ഓർത്തു
ചിരിയാ ചിരിയാ ചിരിയാ മകനെ.

bharatlyrics.com

Kayarillaakkettil Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kayarillaakkettil is from the Android Kunjappan Ver 5.25.

The song Kayarillaakkettil was sung by Mithun Jayaraj.

The music for Kayarillaakkettil was composed by Bijibal.

The lyrics for Kayarillaakkettil were written by B. K. Harinayanan.

The music director for Kayarillaakkettil is Bijibal.

The song Kayarillaakkettil was released under the GOODWILL ENTERTAINMENTS.

The genre of the song Kayarillaakkettil is Friendship.