കെടുത്താപത്തിന് Keduthapathin Lyrics - Sherdin

Keduthapathin lyrics, കെടുത്താപത്തിന് the song is sung by Sherdin from Oru Kadath Naadan Katha. The music of Keduthapathin track is composed by Alphonse Joseph while the lyrics are penned by Jopphy Tharakan.

Keduthapathin Lyrics

Keduthapathin paramyathil vevum uyirvazhiyil
Udayonethum sheetham nityam thoovum thanal nirayay
Irulaazhathil mungithappum novin ninavukale
Njodi nerathal paademattum puthan pularoliyay

Kattum perumazhayum thee minnal muzhuvarayum
Karum idiyoliyum vannerum manassukalil
Kanivin chimizhukalil pul kanavin kanikalumay
Varavundu avanoruvan aa varavil
Kulambadiyakale kelkkunne
Pakayude anikal kenivaykkum
Chathiyude padukuzhi arikathaay
Karuthum periyonavanalle
Neril gathiyenkil ethiraalin
Vala bhedikkaan ennum karuneekkam
Shakthiyavan neele pathariya vaazhvin
Oru puthuvanam aruliyoralalle
Oro azhalilum koottay ivide vare

Kattum perumazhayum thee minnal muzhuvarayum
Karum idiyoliyum vannerum manassukalil
Kanivin chimizhukalil pul kanavin kanikalumay
Varavundu avanoruvan aa varavil
Kulambadiyakale kelkkunne
Pakayude anikal kenivaykkum
Chathiyude padukuzhi arikathaay
Karuthum periyonavanalle
Neril gathiyenkil ethiraalin
Vala bhedikkaan ennum karuneekkam
Shakthiyavan neele pathariya vaazhvin
Oru puthuvanam aruliyoralalle
Oro azhalilum koottay ivide vare

Kannu nirayathe nenchamidarathe
Ennum poruthuvan oro chuvadilum
Avanen thunayay idam valamunde
Thaantha nimishngal thaandiyakalanay
Munnil druthiyalle parin maruniraye
Neril gathiyenkil ethiraalin
Vala bhedikkaan ennum karuneekkam
Shakthiyavan neele pathariya vaazhvin
Oru puthuvanam aruliyoralalle
Oro azhalilum koottay ivide vare

Satyam daivaadheenam evam druthaka
Jeevana bhavam vyaktham niyatham devam
Mama janmadayaka naamam.

കെടുത്താപത്തിന് Lyrics in Malayalam

കെടുതാപത്തിൻ പാരമ്യത്തിൽ വേവും ഉയിർവഴിയിൽ
ഉടയോനെത്തും ശീതം നിത്യം തൂവും തണൽ നിരയായ്
ഇരുളാഴത്തിൽ മുങ്ങിത്തപ്പും നോവിൻ നിനവുകളേ
ഞൊടിനേരത്താൽ പാടേമാറ്റും പുത്തൻ പുലരൊളിയായ്

കാറ്റും പെരുമഴയും തീ മിന്നൽ മുഴുവരയും
കാറും ഇടിയൊലിയും വന്നേറും മനസ്സുകളിൽ
കനിവിൻ ചിമിഴുകളിൽ പുൽ കനവിൻ കണികളുമായ്
വരവുണ്ട് അവനൊരുവൻ ആ വരവിൻ
കുളമ്പടിയകലേ കേൾക്കുന്നേ
പകയുടെ അണികൾ കെണിവെയ്ക്കും
ചതിയുടെ പടുകുഴി അരികത്തായ്
കരുതും പെരിയോനവനല്ലേ
നേരിൻ ഗതിയെങ്കിൽ എതിരാളിൻ
വല ഭേദിക്കാൻ എന്നും കരുനീക്കും
ശക്തിയവൻ നീളേ പതറിയ വാഴ്വിൻ
ഒരു പുതു വാനം അരുളിയൊരാളല്ലേ
ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ

കാറ്റും പെരുമഴയും തീ മിന്നൽ മുഴുവരയും
കാറും ഇടിയൊലിയും വന്നേറും മനസ്സുകളിൽ
കനിവിൻ ചിമിഴുകളിൽ പുൽ കനവിൻ കണികളുമായ്
വരവുണ്ട് അവനൊരുവൻ ആ വരവിൻ
കുളമ്പടിയകലേ കേൾക്കുന്നേ
പകയുടെ അണികൾ കെണിവെയ്ക്കും
ചതിയുടെ പടുകുഴി അരികത്തായ്
കരുതും പെരിയോനവനല്ലേ
നേരിൻ ഗതിയെങ്കിൽ എതിരാളിൻ
വല ഭേദിക്കാൻ എന്നും കരുനീക്കും
ശക്തിയവൻ നീളേ പതറിയ വാഴ്വിൻ
ഒരു പുതു വാനം അരുളിയൊരാളല്ലേ
ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ

bharatlyrics.com

കണ്ണു നിറയാതെ നെഞ്ചമിടറാതെ
എന്നും പൊരുതുവാൻ ഓരോ ചുവടിലും
അവനെൻ തുണയായ് ഇടം വലമുണ്ടേ
താന്തനിമിഷങ്ങൾ താണ്ടിയകലാനായ്
മുന്നിൽ ദ്രുതിയല്ലേ പാരിൻ മരുനിറയെ
നേരിൻ ഗതിയെങ്കിൽ എതിരാളിൻ
വല ഭേദിക്കാൻ എന്നും കരുനീക്കും
ശക്തിയവൻ നീളേ പതറിയ വാഴ്വിൻ
ഒരു പുതു വാനം അരുളിയൊരാളല്ലേ
ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ

സത്യം ദൈവാധീനം ഏവം ദ്രുതക
ജീവന ഭാവം വ്യക്തം നിയതം ദേവം
മമ ജന്മദായക നാമം.

Keduthapathin Lyrics PDF Download
Print Print PDF     Pdf PDF Download