Kili Kili lyrics, കിളി കിളി the song is sung by Rimi Tomy from March Randaam Vyaazham. Kili Kili Kids soundtrack was composed by Anwar Khan Tariq with lyrics written by Dr. Sunil S. Pariyaram.
Kili Kili Lyrics
Appom chuttu adem chuttu elem vaatti potheem ketti
Ithilem poy athilem poy kili kikkliye
Kili kili kikkili kili kili kikkili kili kili kikkiliye
Mele mele mohappoykathan maaril maaril pootha thaazhampoo
Snehacheppile kunkumachaya kuriyaninjallo
Aare aare thedi vannu nee aare koodekkonduvannu nee
Neram pokunnu paadoo neeyen mouna thanthrikale mounathanthrikale
Appom chuttu adem chuttu elem vaatti potheem ketti
Ithilem poy athilem poy kili kikkliye
Kannaaram pothi pothi kuthichu paayum velli meghangale
Kaattilaadi chilachu paarum kaattu mynakale
Kannaaram pothi pothi kuthichu paayum velli meghangale
Kaattilaadi chilachu paarum kaattu mynakale
Orthu vaykkaan ningade ullil kayyil thanka noolundo
Cherthu vaykkaan ningade kayyil swarnamuthundo
Appom chuttu adem chuttu elem vaatti potheem ketti
Arichirangum thanutha raavin suga vasantham
Manassilaake thalirthu poothu vaasaram chorinju
Arichirangum thanutha raavin suga vasantham
Manassilaake thalirthu poothu vaasaram chorinju
Neram poy kooriruttin chuzhiyil veenallo
Neram poy kooriruttin chuzhiyil veenallo
Nakshtrakkannulla maalaagappenkodi kannima chimmiyallo
Kannima chimmiyallo mele mele mele
Mele mele mohappoykathan maaril maaril pootha thaazhampoo
Snehacheppile kunkumachaya kuriyaninjallo.
കിളി കിളി Lyrics in Malayalam
അപ്പോം ചുട്ട് അടേം ചുട്ട് എലേം വാട്ടി പൊതീം കെട്ടി
ഇതിലേം പോയ് അതിലേം പോയ് കിളി കിളി കിക്കിളിയേ
കിളി കിളി കിക്കിളി കിളി കിളി കിക്കിളി കിളി കിളി കിക്കിളിയേ
മേലേ മേലേ മോഹപ്പൊയ്കതൻ മാറിൽ മാറിൽ പൂത്ത താഴമ്പൂ
സ്നേഹച്ചെപ്പിലേ കുങ്കുമചായ കുറിയണിഞ്ഞല്ലോ
ആരേ ആരേ തേടി വന്നു നീ ആരേ ക്കൂടെകൊണ്ടുവന്നു നീ
നേരം പോകുന്നു പാടൂ നീയെൻ മൗന തന്ത്രികളേ മൗനതന്ത്രികളേ
അപ്പോം ചുട്ട് അടേം ചുട്ട് എലേം വാട്ടി പൊതീം കെട്ടി
ഇതിലേം പോയ് അതിലേം പോയ് കിളി കിളി കിക്കിളിയേ
കണ്ണാരം പൊത്തി പൊത്തി കുതിച്ചു പായും വെള്ളി മേഘങ്ങളേ
കാറ്റിലാടി ചിലച്ചു പാറും കാട്ടു മൈനകളേ
കണ്ണാരം പൊത്തി പൊത്തി കുതിച്ചു പായും വെള്ളി മേഘങ്ങളേ
കാറ്റിലാടി ചിലച്ചു പാറും കാട്ടു മൈനകളേ
ഓർത്തു വയ്ക്കാൻ നിങ്ങടെ ഉള്ളിൽ ഓർമ്മച്ചെപ്പുണ്ടോ
കോർത്തു വയ്‌ക്കാൻ നിങ്ങടെ കയ്യിൽ തങ്ക നൂലുണ്ടോ
ചേർത്തു വയ്ക്കാൻ നിങ്ങടെ കയ്യിൽ സ്വർണമുത്തുണ്ടോ
അപ്പോം ചുട്ട് അടേം ചുട്ട് എലേം വാട്ടി പൊതീം കെട്ടി
bharatlyrics.com
അരിച്ചിറങ്ങും തണുത്ത രാവിൻ സുഖ വസന്തം
മനസ്സിലാകെ തളിർത്തു പൂത്തു വാസരം ചൊരിഞ്ഞു
അരിച്ചിറങ്ങും തണുത്ത രാവിൻ സുഖ വസന്തം
മനസ്സിലാകെ തളിർത്തു പൂത്തു വാസരം ചൊരിഞ്ഞു
നേരം പോയ് കൂരിരുട്ടിൻ ചുഴിയിൽ വീണല്ലോ
നേരം പോയ് കൂരിരുട്ടിൻ ചുഴിയിൽ വീണല്ലോ
നക്ഷത്രക്കണ്ണുള്ള മാലാഖപ്പെൺകൊടി കണ്ണിമ ചിമ്മിയല്ലോ
കണ്ണിമ ചിമ്മിയല്ലോ മേലേ മേലേ മേലേ മേലേ
മേലേ മേലേ മോഹപ്പൊയ്കതൻ മാറിൽ മാറിൽ പൂത്ത താഴമ്പൂ
സ്നേഹച്ചെപ്പിലേ കുങ്കുമചായ കുറിയണിഞ്ഞല്ലോ.