താരാപഥം പാടും Tharapadham Padum Lyrics - Manjari

Tharapadham Padum lyrics, താരാപഥം പാടും the song is sung by Manjari from March Randaam Vyaazham. Tharapadham Padum soundtrack was composed by Anwar Khan with lyrics written by Kanesh Poonoor.

Tharapadham Padum Lyrics

Raree raaraaroo raareeram raaraaroo
Raree raaraaroo raareeram raaraaroo
Thaaraapadham paadum thaaraattu kettente
Thaarilam motteyurangurangu
Amminjappaalin madhuram nunanju kondamma than
Maarodu chernnurangu
Raree raaraaroo raareeram raaraaroo

Ninneyurakkuvaanorupaad paattukal
Nityavum paadi padichu vachu
Ninne vilikkuvaan oru nooru perukal
Ne varum munpe njan nokki vachu
Ne varum munpe njan nokki vachu
Raree raaraaroo raareeram raaraaroo
Raree raaraaroo raareeram raaraaroo

Muthumolethra valarnnaalumeemadi mayanguvaan
Malarani metha theerkkum
Adharathil viriyumee arimulla chirimathi
Akathaarileriyum kanal keduthaan
Akathaarileriyum kanal keduthaan
Raree raaraaroo raareeram raaraaroo
Raree raaraaroo raareeram raaraaroo.

താരാപഥം പാടും Lyrics in Malayalam

രാരീ രാരാരോ രാരീരം രാരാരോ
രാരീ രാരാരോ രാരീരം രാരാരോ
താരാപഥം പാടും താരാട്ട് കേട്ടെന്റെ
താരിളം മോട്ടേയുറങ്ങുറങ്ങു്
അമ്മിഞ്ഞപ്പാലിൻ മധുരംനുണഞ്ഞു കൊണ്ടമ്മ തൻ
മാറോടു ചേർന്നുറങ്ങു
രാരീ രാരാരോ രാരീരം രാരാരോ

നിന്നെയുറക്കുവാനോരുപാട് പാട്ടുകൾ
നിത്യവും പാടി പഠിച്ചു വച്ചു
നിന്നേ വിളിക്കുവാൻ ഒരു നൂറു പേരുകൾ
നീ വരും മുൻപേ ഞാൻ നോക്കിവച്ചു
നീ വരും മുൻപേ ഞാൻ നോക്കിവച്ചു
രാരീ രാരാരോ രാരീരം രാരാരോ
രാരീ രാരാരോ രാരീരം രാരാരോ

bharatlyrics.com

മുത്തുമോളെത്ര വളർന്നാലുമീമടി മയങ്ങുവാൻ
മലരണി മെത്ത തീർക്കും
അധരത്തിൽ വിരിയുമീ അരിമുല്ല ചിരിമതി
അകതാരിലെരിയും കനൽ കെടുത്താൻ
അകതാരിലെരിയും കനൽ കെടുത്താൻ
രാരീ രാരാരോ രാരീരം രാരാരോ
രാരീ രാരാരോ രാരീരം രാരാരോ.

Tharapadham Padum Lyrics PDF Download
Print Print PDF     Pdf PDF Download