Kinavo lyrics, കിനാവോ the song is sung by Sanjeev Thomas & Shweta Mohan from Manoharam. The music of Kinavo track is composed by Sanjeev Thomas while the lyrics are penned by Joe Paul.
Kinavo Lyrics
Thenthulli veenenno ee mey nananjenno
Hey thonnalanenno oh oh
Venthoovalaayille njano melle maarille
Parunnu doorathengo kanumnnerangal
Porathayunnu neeyariyatheyo
Ninne thedunnu etho kinavo aarum kanaa nilavo
Oh etho kinavo arum kana nilavo
Aarumaarum kanathe pathi meyyay maarille
Kandal munbil enthu cholliyo aadyamay
Oro vakkilum koodi ninnille
Thenthulli veenenno ee mey nananjenno
Hey thonnalallenno
Nee melle venthoovalayille njano melle maarille
Parunnu doorathengo kanumnnerangal
Porathayunnu neeyariyatheyo
Ninne thedunnu etho kinavo aarum kanaa nilavo
Oh etho kinavo arum kana nilavo.
കിനാവോ Lyrics in Malayalam
തേൻ തുള്ളി വീണെന്നോ ഈ മെയ് നനഞ്ഞെന്നോ
ഹേ തോന്നലാണെന്നോ ഓ ഓ
വെൺതൂവലായില്ലേ ഞാനോ മെല്ലേ മാറില്ലേ
പാറുന്നു ദൂരത്തെങ്ങോ കാണുംന്നേരങ്ങൾ
പോരാതായുന്നു നീയറിയാതെയോ
നിന്നേ തേടുന്നു ഏതോ കിനാവോ ആരും കാണാ നിലാവോ
ഓ ഏതോ കിനാവോ ആരും കാണാ നിലാവോ
ആരുമാരും കാണാതെ പാതി മെയ്യായ് മാറില്ലേ
കണ്ടാൽ മുമ്പിൽ എന്തു ചൊല്ലിയോ ആദ്യമായ്
ഓരോ വാക്കിലും കൂടി നിന്നില്ലേ
bharatlyrics.com
തേൻ തുള്ളി വീണെന്നോ ഈ മെയ് നനഞ്ഞെന്നോ
ഹേ തോന്നലല്ലന്നോ
നീ മെല്ലേ മെല്ലേ വെൺതൂവലായില്ലേ ഞാനോ മെല്ലേ മാറില്ലേ
പാറുന്നു ദൂരത്തെങ്ങോ കാണുംന്നേരങ്ങൾ
പോരാതായുന്നു നീയറിയാതെയോ
നിന്നേ തേടുന്നു ഏതോ കിനാവോ ആരും കാണാ നിലാവോ
ഓ ഏതോ കിനാവോ ആരും കാണാ നിലാവോ.