Kondattam lyrics, the song is sung by M. G. Sreekumar, Rajalakshmi The music of Jakes Bejoy track is composed by Jakes Bejoy while the lyrics are penned by Vinayak Sasikumar.
കൊണ്ടാട്ടം Kondattam Lyrics in Malayalam
തങ്കമാന തമിഴ് മൊഴിയിൽ
കണ്ഠ സ്വാമി സന്നിധിയിൽ
ഇൻബമോഡെ ജപം അരുളിടം
ജനം ജനം മനത്തിൽ
അൻബു തൂക്കും ഒരുവൻ
അംശമാന തരുണൻ
അവധാരിച്ച മുരുകൻ
ഷൺമുഖൻ
ആറുപടൈ കടവുളുക്ക് വേലയാട്ടം
ഇടു തങ്കമയിൽ വരും തേരോട്ടം
ആറുപടൈ കടവുളുക്ക് വേലയാട്ടം
ഇടു തങ്കമയിൽ വരും തേരോട്ടം
അഴകായി ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുരർ തലൈ പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം
ആറും മതി മറക്കും വെള്ളാട്ടം
മൂലകം കൈ കൂപ്പും മായാത്തെരോട്ടം
കടലേഴും പിൻമാറും അഴക്കണ്ണോട്ടം
താരച്ചേലാട്ടം തനിയെ പൊറാട്ടം
നടനത്തിൻ തികവാരിയുന്ന കളിയാട്ടം ആട്ടം
തിരുമല മുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടിയാ കൊണ്ടാട്ടം
തിരുമല മുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടിയാ കൊണ്ടാട്ടം
അഴകായി ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുരർ തലൈ പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം
ആറും മതി മറക്കും വെള്ളാട്ടം
ആറുപടൈ കടവുളുക്ക് വേലയാട്ടം
ഇടു തങ്കമയിൽ വരും തേരോട്ടം
ആറുപടൈ കടവുളുക്ക് വേലയാട്ടം
ഇടു തങ്കമയിൽ വരും തേരോട്ടം
കാണും ലോകം സന്തോഷത്തിന് കൂടെ
ജ്ഞാനവും നീയും ഒന്നാംനട
ഇന്നീ മണ്ണിൽ ജന്മം ഒന്നേ ഒന്ന്
ഓരോ ദിവസവും കൊണ്ടാടനാദ
കൊബത്തിൻ പന്തങ്ങൾ
നീ അൻബാലേ ആട്ടണം
എല്ലാരും എന്നേനും
ഒരേ കണ്ണാലേ കാണണം
തുടങ്ങാം ഇനി പൂരം ഇനി ആറുമ്മുഗൻ്റെ കാലം
നട തെരുവ് വിളക്കണ പൊടി പൊടിക്കണ കളഭ കുങ്കുമ തിലകം ഇട്ട മക്കളേ
ശരവണ മുരുകനു ഷൺമുഖ മുരുകനു
കൊണ്ടാടിയാ കൊണ്ടാട്ടം
ശിവൻ്റെ തിരുമകനേ കാർത്തിക മുരുകനു
കൊണ്ടാടിയാ കൊണ്ടാട്ടം
തിരുമല മുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടിയാ കൊണ്ടാട്ടം
തിരുമല മുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടൈയാ കൊണ്ടാദയ്യാ കൊണ്ടാട്ടം
Kondattam Lyrics
Thangamaana thamizh mozhiyil
Kandha swami sannidhiyil
Inbamode japam arulidum
Janam janam manathil
Anbu thoogum oruvan
Amsamaana tharunan
Avadharicha murugan
Shanmughan
bharatlyrics.com
Aarupadai kadavulukku velaattam
Idhu thangamayilil varum therottam therottam
Aarupadai kadavulukku velaattam
Idhu thangamayilil varum therottam therottam
Azhagaai orungi vannaal minnaattam
Asurar thalai parakkum thullaattam
Aandavan irangi vannaal theeyaattam
Aarum mathi marakkum vellaattam
Moolokam kai koopum maayattherottam
Kadalezhum pinmaarum aazhakkannottam
Thaaracchelaattam thaniye poraattam
Nadanatthin thikavariyunna kaliyaattam aattam
Thirumala muruganukku maamala muruganukku
Kondaadaiyaa kondaadaiyaa kondaattam
Thirumala muruganukku maamala muruganukku
Kondaadaiyaa kondaadaiyaa kondaattam
Azhagaai orungi vannaal minnaattam
Asurar thalai parakkum thullaattam
Aandavan irangi vannaal theeyaattam
Aarum mathi marakkum vellaattam
Aarupadai kadavulukku velaattam
Idhu thangamayilil varum therottam therottam
Aarupadai kadavulukku velaattam
Idhu thangamayilil varum therottam therottam
Kaanum lokam santhoshathin koode
Jnaanum neeyum onnaanada
Innee mannil janmam onnee onnu
Oro naalum kondaadanada
Kobathin panthangal
Nee anbaale aattenam
Ellorum ennenum
Ore kannaale kaanenam
Thudangalaam ini pooram ini aarummuganude kaalam
Nada theruvilakkana podi podikkana kalabha kunguma thilakam itta makkale
Sharavana muruganukku shanmugha muruganukku
Kondaadaiyaa kondaadaiyaa kondaattam
Sivanude thirumakane karthika muruganukku
Kondaadaiyaa kondaadaiyaa kondaattam
Thirumala muruganukku maamala muruganukku
Kondaadaiyaa kondaadaiyaa kondaattam
Thirumala muruganukku maamala muruganukku
Kondaadaiyaa kondaadaiyaa kondaattam