Kumblanga lyrics, കുമ്പളങ്ങാ the song is sung by Jassie Gift , Shankar , Vishnu Mohan Sithara, Mithun from My Great Grandfather. Kumblanga Dance soundtrack was composed by Vishnu Mohan Sithara with lyrics written by Sreeshu Ramachandran, Vishnu Mohan Sithara.
Kumblanga Lyrics
Hey kumbalanga kattatharanu
Ninte kumbalanga kattatharanu
Kum kumbalangede kambilikkettilu mathanga
Angane kuntham poyathu thappan shappil vaa
Thengillengil thengayillallo
Poomkulayillengil kallum illallo
Hey kallillengil nammalonnum illalo
Pinnenthinaa nammalingane thammil thalli chavunne
Thengillengil thengayillallo
Poomkulayillengil kallum illallo
Hey kallillengil nammalonnum illalo
Pinnenthinaa nammalingane thammil thalli chavunne
Kurukka kurukka adichu nee neenthada
Kurukka kurukka adi mathiyaakkada
Kirungi kirungi thala kirungi thazhe
Veenupoyal thazhe veenupoyal pinne
Chavittikkoottum ninne
Kuttikkalam thottu nammal shappil vannu cherum
Shappeennu porumbol nalukalil
Izhanju pambayi porum
Thengillengil thengayillallo
Poomkulayillengil kallum illallo
Hey kallillengil nammalonnum illalo
Pinnenthinaa nammalingane thammil thalli chavunne.
കുമ്പളങ്ങാ Lyrics in Malayalam
ഹേയ് കുമ്പളങ്ങാ കട്ടതാരാണ്
നിന്റെ കുമ്പളങ്ങാ കട്ടതാരാണ്
കും കുമ്പളങ്ങേടെ കമ്പിളിക്കെട്ടില് മത്തങ്ങാ
അങ്ങനെ കുന്തം പോയത് തപ്പാൻ ഷാപ്പിൽ വാ
തെങ്ങില്ലെങ്കിൽ തേങ്ങായില്ലല്ലോ
പൂംകുലയില്ലെങ്കിൽ കള്ളും ഇല്ലല്ലോ
ഹേയ് കള്ളില്ലെങ്കിൽ നമ്മളൊന്നും ഇല്ലല്ലോ
പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽ തല്ലി ചാവുന്നേ
തെങ്ങില്ലെങ്കിൽ തേങ്ങായില്ലല്ലോ
പൂംകുലയില്ലെങ്കിൽ കള്ളും ഇല്ലല്ലോ
ഹേയ് കള്ളില്ലെങ്കിൽ നമ്മളൊന്നും ഇല്ലല്ലോ
പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽ തല്ലി ചാവുന്നേ
കുറുക്കാ കുറുക്കാ അടിച്ചു നീ നീന്തട
കുറുക്കാ കുറുക്കാ അടി മതിയാക്കട
കിറുങ്ങു കിറുങ്ങി തല കിറുങ്ങി താഴെ
വീണുപോയാൽ താഴെ വീണുപോയാൽ പിന്നെ
ചവിട്ടിക്കൂട്ടും നിന്നേ
കുട്ടിക്കാലം തൊട്ടു നമ്മൾ ഷാപ്പിൽ വന്നു ചേരും
ഷാപ്പീന്ന് പോരുമ്പോൾ നാലുകാലിൽ
ഇഴഞ്ഞു പാമ്പായി പോരും
bharatlyrics.com
തെങ്ങില്ലെങ്കിൽ തേങ്ങായില്ലല്ലോ
പൂംകുലയില്ലെങ്കിൽ കള്ളും ഇല്ലല്ലോ
ഹേയ് കള്ളില്ലെങ്കിൽ നമ്മളൊന്നും ഇല്ലല്ലോ
പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽ തല്ലി ചാവുന്നേ.