ലെവല് വേറെ Levelu Vere Lyrics - M. G. Sreekumar

Levelu Vere lyrics, ലെവല് വേറെ the song is sung by mg sreekumar from Freakens. The music of Levelu Vere track is composed by saanand george while the lyrics are penned by anish j karinad.

Levelu Vere Lyrics

Levelu vere levelu vere levelu vere
Lavante levelu vere
Levelu vere levelu vere levelu vere
Freekkante levalu vere
Freekkanmaare kandu kazhinjaal pembillerkkoru tharikidamelam
Tharikida tharikida tharikida melam
Thaka thaka thaka tharikidamelam
Freekkanmaare kandu kazhinjaal payyanmaarkkoru chankidimelam
Chankidi chankidi chankidimelam chaka chaka chankidi melam

College lum naattilum lavalu vereyaa
Look lum vakkilum levalu vereya
College lum naattilum lavalu vereyaa
Look lum vakkilum levalu vereya adada
Vesham kettaan kaashillelum fees cheyyaan thuttillelum
Vesham kettaan kaashillelum fees cheyyaan thuttillelum
Adichu polichu kadichu marichu valichu pokachu chirichu kalichu
Adichu polichu kadichu marichu valichu pokachu chirichu kalichu
Aareyum njettikkum freekkans

Freekkanmaare kandu kazhinjaal pembillerkkoru tharikidamelam
Tharikida tharikida tharikida melam
Thaka thaka thaka tharikidamelam
Freekkanmaare kandu kazhinjaal payyanmaarkkoru chankidimelam
Chankidi chankidi chankidimelam chaka chaka chankidi melam
Thaka thaka thaka thaka chaka chaka chaka
Thaka thaka thaka thaka chaka chaka chaka

Veettukaarkko embokki naattukaarkko nerambokki
Koottukaarkku karalu kodukkum chankin chanku
Pembillerkku oru crazy boy
Maashanmaarkkoru lazy boy
Policekaarkkoru naughty boy
Freekkansonnum super boy

Ellaavarkkum picham aake micham thucham
Barbermaarkko mecham
Total pucham micham
Ey but but

Levelu vere levelu vere levelu vere
Lavante levelu vere
Levelu vere levelu vere levelu vere
Freekkante levalu vere

Freekkanmaare kandu kazhinjaal pembillerkkoru tharikidamelam
Tharikida tharikida tharikida melam
Thaka thaka thaka tharikida melam
Thaka thaka thaka chaka chaka chaka
Thaka thaka thaka chaka chaka chaka
Freekkanmaare kandu kazhinjaal payyanmaarkkoru chankidimelam
Chankidi chankidi chankidimelam chaka chaka chankidi melam
Thaka thaka thaka thaka chaka chaka chaka
Thaka thaka thaka thaka chaka chaka chaka
Thaka thaka thaka tharikida melam
Chankidi chankidi chankidimelam chaka chaka chankidi melam
Tharikida tharikida tharikida melam
Thaka thaka thaka tharikida melam
Chankidi chankidi chankidimelam chaka chaka chankidi melam

ലെവല് വേറെ Lyrics in Malayalam

ലെവല് വേറേ ലെവല് വേറേ ലെവല് വേറേ
ലവന്റെ ലെവല് വേറേ
ലെവല് വേറേ ലെവല് വേറേ ലെവല് വേറേ
ഫ്രീക്കന്റെ ലെവല് വേറേ
ഫ്രീക്കന്മാരേ കണ്ടു കഴിഞ്ഞാൽ പെമ്പിള്ളേർക്കൊരു തരികിടമേളം
തരികിട തരികിട തരികിട മേളം
തക തക തക തരികിടമേളം
ഫ്രീക്കത്തികളേ കണ്ടു കഴിഞ്ഞാൽ പയ്യന്മാർക്കൊരു ചങ്കിടിമേളം
ചങ്കിടി ചങ്കിടി ചങ്കിടിമേളം ചക ചക ചങ്കിടി മേളം

കോളേജ് ലും നാട്ടിലും ലെവല് വേറെയാ
ലുക്ക് ലും വക്കിലും ലെവല് വേറെയാ
കോളേജ് ലും നാട്ടിലും ലെവല് വേറെയാ ഓഹോ
ലുക്ക് ലും വക്കിലും ലെവല് വേറെയാ അടടാ
വേഷം കെട്ടാൻ കാശില്ലേലും ഫീസ് ചെയ്യാൻ തുട്ടില്ലേലും
വേഷം കെട്ടാൻ കാശില്ലേലും ഫീസ് ചെയ്യാൻ തുട്ടില്ലേലും
അടിച്ചു പൊളിച്ചു കുടിച്ചു മരിച്ചു വലിച്ചു പൊകച്ചു ചിരിച്ചു കളിച്ചു
അടിച്ചു പൊളിച്ചു കുടിച്ചു മരിച്ചു വലിച്ചു പൊകച്ചു ചിരിച്ചു കളിച്ചു
ആരേയും ഞെട്ടിക്കും ഫ്രീക്കൻസ്

ഫ്രീക്കന്മാരേ കണ്ടു കഴിഞ്ഞാൽ പെമ്പിള്ളേർക്കൊരു തരികിടമേളം
തരികിട തരികിട തരികിട മേളം
തക തക തക തരികിടമേളം
ഫ്രീക്കത്തികളേ കണ്ടു കഴിഞ്ഞാൽ പയ്യന്മാർക്കൊരു ചങ്കിടിമേളം
ചങ്കിടി ചങ്കിടി ചങ്കിടിമേളം ചക ചക ചങ്കിടി മേളം
തക തക തക തക ചക ചക ചക
തക തക തക തക ചക ചക ചക

വീട്ടുകാർക്കോ എമ്പോക്കി നാട്ടുകാർക്കോ നേരമ്പോക്കി
കൂട്ടുകാർക്കു കരളു കൊടുക്കും ചങ്കിൻ ചങ്ക്
പെമ്പിള്ളേർക്കു ഒരു ക്രേസി ബോയ്
മാഷന്മാർക്കൊരു ലേസി ബോയ്
പോലീസ്‌കാർക്കൊരു നോട്ടി ബോയ്
ഫ്രീക്കൻസെന്നും സൂപ്പർ ബോയ്

എല്ലാവർക്കും പുച്ഛം ആകെ മിച്ചം തുച്ഛം
ബാർബെർമാർക്കോ മെച്ചം
ടോട്ടൽ പുച്ഛം മിച്ചം
ഏയ് ബട്ട് ബട്ട്

ലെവല് വേറേ ലെവല് വേറേ ലെവല് വേറേ
ലവന്റെ ലെവല് വേറേ
ലെവല് വേറേ ലെവല് വേറേ ലെവല് വേറേ
ഫ്രീക്കന്റെ ലെവല് വേറേ

bharatlyrics.com

ഫ്രീക്കന്മാരേ കണ്ടു കഴിഞ്ഞാൽ പെമ്പിള്ളേർക്കൊരു തരികിടമേളം
തരികിട തരികിട തരികിട മേളം
തക തക തക തരികിടമേളം
തക തക തക ചക ചക ചക
തക തക തക ചക ചക ചക
ഫ്രീക്കത്തികളേ കണ്ടു കഴിഞ്ഞാൽ പയ്യന്മാർക്കൊരു ചങ്കിടിമേളം
ചങ്കിടി ചങ്കിടി ചങ്കിടിമേളം ചക ചക ചങ്കിടി മേളം
തക തക തക തക ചക ചക ചക
തക തക തക തക ചക ചക ചക
തക തക തക തരികിടമേളം
ചങ്കിടി ചങ്കിടി ചങ്കിടിമേളം ചക ചക ചങ്കിടി മേളം
തരികിട തരികിട തരികിട മേളം
തക തക തക തരികിടമേളം
ചങ്കിടി ചങ്കിടി ചങ്കിടിമേളം ചക ചക ചങ്കിടി മേളം.

Levelu Vere Lyrics PDF Download
Print Print PDF     Pdf PDF Download