Lullaby (Thaaraattu) lyrics, ലുലാബി (താരാട്ടു) the song is sung by Bombay Jayasree from Mamangam. Lullaby (Thaaraattu) Kids soundtrack was composed by M Jayachandran with lyrics written by Ajay Gopal.
Lullaby (Thaaraattu) Lyrics
Raaro raaro raaro raaro raaro raaro
Raaro raaro raaro raaro raaro raaro
Kannanunni makane kanne en paithale
Kemanaayi valaru nee valaru
Makane makane pon makane
Chemanthi poonkurunne chelorum maankidaave
Chemme chemme nee valaru valaru
Makane makane pon makane
Puthari choramma poonkinnathil nalla paimbaal
Kuzhambaakki ninneyoottaam
Thirumaandhaam kunninmel thiruvullakkedillathennunni
Kkannane kaathidenam
Kannanunni makane kanne en paithale
Kemanaayi valaru nee valaru
Maakha maasathilu ponmakam naalilu
Ankakkuriyanju poka venam
Naaraayam kondallaa naadin kadhayile
Vaalaalezhuthenam nin charitham
Chemanthi poonkurunne chelorum maankidaave
Chemme chemme nee valaru valaru
Makane makane pon makane.
ലുലാബി (താരാട്ടു) Lyrics in Malayalam
രാരോ രാരോ രാരോ രാരോ രാരോ രാരോ
രാരോ രാരോ രാരോ രാരോ രാരോ രാരോ
കണ്ണനുണ്ണി മകനേ കണ്ണേ എൻ പൈതലേ
കേമനായി വളര് നീ വളര്
മകനേ മകനേ പൊൻ മകനേ
ചേമന്തി പൂങ്കുരുന്നേ ചേലോറും മാൻകിടാവേ
ചെമ്മേ ചെമ്മേ നീ വളര് വളര്
മകനേ മകനേ പൊൻ മകനേ
bharatlyrics.com
പുത്തരി ചോറമ്മ പൂങ്കിണ്ണത്തിൽ നല്ല പൈമ്പാൽ
കുഴമ്പാക്കി നിന്നെയൂട്ടാം
തിരുമാന്ധാം കുന്നിന്മേൽ തിരുവുള്ളക്കേടില്ലാതന്നുണ്ണി
ക്കണ്ണനെ കാത്തിടേണം
കണ്ണനുണ്ണി മകനേ കണ്ണേ എൻ പൈതലേ
കേമനായി വളര് നീ വളര്
മാഘ മാസത്തില് പൊൻമകം നാളില്
അങ്കക്കുറിയണിഞ്ഞു പോക വേണം
നാരായം കൊണ്ടല്ലാ നാടിൻ കഥയിലേ
വാളാലെഴുതേണം നിൻ ചരിതം
ചേമന്തി പൂങ്കുരുന്നേ ചേലോറും മാൻകിടാവേ
ചെമ്മേ ചെമ്മേ നീ വളര് വളര്
മകനേ മകനേ പൊൻ മകനേ.