മാറി പെയ്യുന്ന Maari Peyyunna Lyrics - Najim Arshad

Maari Peyyunna lyrics, മാറി പെയ്യുന്ന the song is sung by Najim Arshad from History of Joy. The music of Maari Peyyunna track is composed by Jovey George Sujo while the lyrics are penned by Lineesh Emcy.

Maari Peyyunna Lyrics

Maari peyyunna mannorangalil
Raapaattayi njan thereenangalaay
Mamarakkombil chekkeranengum
Paranne vanne ponthooval pakshee
Manathu minnunna tharam ee neela ravayi
Njanum padunna pookkalamay vanne
Aakasha melappinullil
Meghangalayunna kalam
Mazha thedi vezhambalaay vanne
Nerane kanavellam ee tharattu pol
Ee neram pularnne vanne
Nerane ee kananvellam
Thoovanam thotte onnonnayuyarnne
Pongaam

Pookkalum puzhakalum ozhukumee
Nalla theeram mazhavillu kanunna neram
Vannethi parannidaam chirakumay
Poomanam pulariyil madhura varnangalaay
Malarvaka pookkunna kalam vannethi
Nukarumee nimishame
Kananoren mathilukalkkappuram
Nedanore manamithaa
Mathilukalkkippuram
Neraney kanavellam
Ee tharattu pol ee neram pularnne vanne
Neraney kanavellam
Thoovanam thotte onnonnayurnne
Pongaam.

മാറി പെയ്യുന്ന Lyrics in Malayalam

മാരി പെയ്യുന്ന മണ്ണോരങ്ങളിൽ
രാപാട്ടായി ഞാൻ തെരീനങ്ങളായ്
മാമരക്കൊമ്പിൽ ചേക്കേറാനെങ്ങും
പറന്നെ വന്നേ പൊൻതൂവൽ പക്ഷീ
മാനത്തു മിന്നുന്ന താരം ഈ നീല രാവായി
ഞാനും പാടുന്ന പൂക്കാലമായ് വന്നേ
ആകാശമേലാപ്പിനുള്ളിൽ
മേഘങ്ങളലയുന്ന കാലം
മഴ തേടി വേഴാമ്പലായ് വന്നേ
നേരാണേ കനവെല്ലാം ഈ താരാട്ടു പോൽ
ഈ നേരം പുലർന്നേ വന്നേ
നേരാണേ ഈ കനവെല്ലാം
തൂവാനം തൊട്ടേ ഒന്നൊന്നായുയർന്നേ
പൊങ്ങാം

bharatlyrics.com

പൂക്കളും പുഴകളും ഒഴുകുമീ
നല്ല തീരം മഴവില്ലു കാണുന്ന നേരം
വന്നെത്തി പറന്നിടാം ചിറകുമായ്
പൂമണം പുലരിയിൽ മധുരവർണങ്ങളായ്
മലർവാക പൂക്കുന്ന കാലം വന്നെത്തി
നുകരുമീ നിമിഷമേ
കാണാനൊരെൻ മതിലുകൾക്കപ്പുറം
നേടാനൊരേ മനമിതാ
മതിലുകൾക്കിപ്പുറം
നേരാണേയ് കനവെല്ലാം
ഈ താരാട്ടു പോൽ ഈ നേരം പുലർന്നേ വന്നേ
നേരാണേയ് കനവെല്ലാം
തൂവാനം തൊട്ടേ ഒന്നൊന്നായുയർന്നേ
പൊങ്ങാം.

Maari Peyyunna Lyrics PDF Download
Print Print PDF     Pdf PDF Download