Manikya Malaraya Poovi lyrics, മാണിക്യ മലരായ പൂവി the song is sung by Vineeth Sreenivasan from Oru Adaar Love. Manikya Malaraya Poovi Romantic soundtrack was composed by Thalassery K Refeeque with lyrics written by PMA Jabbar.
Manikya Malaraya Poovi Lyrics
Maanikya malaraaya poovi
Mahathiyaal khadija beevi
Makkayenna punya naattil
Vilasidum naari… Vilasidum naari
Maanikya malaraaya poovi
Mahathiyaal khadija beevi
Makkayenna punya naattil
Vilasidum naari… Vilasidum naari
Hathamunnabiye vilichu
Kachavadathinayachu
Kanda neram khalbinullil
Mohamudichu mohamudichu
Kachavadavum kazhinju
Muthurasululla vannu
Kalyaana aalochanakkayi
Beevi thuninju beevi thuninju
Maanikya malaraaya poovi
Mahathiyaal khadija beevi
Makkayenna punya naattil
Vilasidum naari… Vilasidum naari.
മാണിക്യ മലരായ പൂവി Lyrics in Malayalam
മാണിക്യ മലരായ പൂവി
മഹതിയാൽ ഖദിജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി, വിലസിടും നാരി
മാണിക്യ മലരായ പൂവി
മഹതിയാൽ ഖദിജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി, വിലസിടും നാരി
ഹാത്തമുന്നബിയെ വിളിച്ചു
കച്ചവടത്തിനയച്ചു
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചു, മോഹമുദിച്ചു
bharatlyrics.com
കച്ചവടവും കഴിഞ്ഞ
മുത്തുറസുലുള്ള വന്നു
കല്യാണ ആലോചനയ്ക്കായീ
ബീവി തുനിഞ്ഞു, ബീവി തുനിഞ്ഞു
മാണിക്യ മലരായ പൂവി
മഹതിയാൽ ഖദിജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി, വിലസിടും നാരി.