Manjin Vellithooval Chutti lyrics, the song is sung by Sujatha Mohan, Madhu Balakrishnan. The music of Vidyasagar track is composed by Vidyasagar while the lyrics are penned by Vayalar Sarathchandra Varma.
മഞ്ഞിൻ വെള്ളിത്തൂവൽ ചുറ്റി Manjin Vellithooval Chutti Lyrics in Malayalam
നീലക്കാടിനുള്ളിൽ തെന്നി
ചോലതീരത്തെങ്ങോ പൊങ്ങി
കാളത്തേനെ തേടും നീ
കണിയായ് മാറുന്ന മാലാഘ നീ
കസവിൻ ചേലുള്ള മാൻ പേട നീ
സ്വയം മറന്ന പോലെ നിന്ന നേരം
മഞ്ഞിൻ വെള്ളിത്തൂവൽ ചുട്ടി
മാറിൽ ലില്ലി ചന്തം ചൂടി
Maattonnerum kaaniponnanu nee
Nenjam pidanjathenthinaninnu nee
നാടൻ വഴി നീലേ
എന്നെ തിരഞ്ഞോടി നീ തെന്നലേ
ചുണ്ടിൽ കുഴൽ കൊഞ്ഞലോട്
ശീലം മരണീടുവാൻ വയ്യേ
നിക്കോരോ പുലർ വേലയിലും
നീയോ വിളിച്ചുണർത്തുമോ
റീരൻ മണിനാധമനെങ്കിൽ
ഉദയം ഞാനെന്നോ നിന്നെയിരാകെ
ഹൃദ്യം തുള്ളുന്നോ ആലില പോലെ
എന്നിൽ വന്നോരഴകേ വിരിഞ്ഞോരെൻ്റെ മിഴിയേ
തൊടുന്ന ഭാഗ്യ ശോഭയാണ് നീ
നെലക്കാടിനുള്ളിൽ തെന്നി
ചോലതീരത്തെങ്ങോ പൊങ്ങി
കാളത്തേനെ തേടും നീ
മഞ്ഞിൻ വെള്ളിത്തൂവൽ ചുട്ടി
മാറിൽ ലില്ലി ചന്തം ചൂടി
Maattonnerum kaaniponnanu nee
ഓരോ പകൽ ചെറുവൻ മൗനമോ
രാവിൻ ചിരി ചന്തമോഡ്
നിന്നെ വരവെക്കുവാനായിരം
പൊന്നിൻ തിരി നീട്ടി മേലെ
ഞാനോ പെരുന്നാളിലേ നാളായി
എന്നും തെളിയുന്നുവെന്നിൽ
മൂന്നിൽ തിരി പോലെ നിന്നേങ്കിലോ
നിന്നിൽ സുഖമേരിയല്ലേ
അകലെ നിന്ന് നീ പൊറുക്കയില്ലേ
അരികിൽ ചേരാനോ മോഹമിതെരെ
ഞാൻ വരുന്ന വഴിയിലെ മാനം നിറഞ്ഞു തനിയേ
കൊതിച്ചു പോയതെന്തിനാ നീ
മഞ്ഞിൻ വെള്ളിത്തൂവൽ ചുട്ടി
മാറിൽ ലില്ലി ചന്തം ചൂടി
Maattonnerum kaaniponnanu nee
നീലക്കാടിനുള്ളിൽ തെന്നി
ചോലതീരത്തെങ്ങോ പൊങ്ങി
കാളത്തേനെ തേടും നീ
കണിയായ് മാറുന്ന മാലാഘ നീ
കസവിൻ ചേലുള്ള മാൻ പേട നീ
സ്വയം മറന്ന പോലെ നിന്ന നേരം
Manjin Vellithooval Chutti Lyrics
Manjin vellithooval chutti
Maaril lilli chantham choodi
Maattonnerum kaaniponnanu nee
Neelkkadinullil thenni
Cholatheerathengo pongi
Kalathenne thedum kattanu nee
Kaniyaay maarunna maalagha nee
Kasavin chelulla maan peda nee
Swayam maranna pole ninna neram
Manjin vellithooval chutti
Maaril lilli chantham choodi
Maattonnerum kaaniponnanu nee
Nenjam pidanjathenthinaninnu nee
Naadan vazhi neele neele
Enne thiranjodi nee thennale
Chundil kuzhal konjalode
Sheelam maraneeduvaan vayye
Nikkoro pular velayilum
Neeyo vilichenneyunarthumo
Reeran maninadhamanenkil
Udhayamm njaanenno ninnuyiraake
Hridhyam thullunno aalila pole
Ennil vannorazhake virinjorente mizhiye
Thodunna bhaghya shobhayaanu nee
Nelakkadinullil thenni
Cholatheerathengo pongi
Kalathenne thedum kattanu nee
Manjin vellithooval chutti
Maaril lilli chantham choodi
Maattonnerum kaaniponnanu nee
Oro pakal cheruvaan mounamo
Raavin chiri chanthamode
Ninne varavekkuvanaayiram
Ponnin thiri neetti melle
Njaano perunnalile naalamaay
Ennum theliyunnuvennkil
Munnil thiri pole ninnenkilo
Ninnil sukhamereyalle
Akale ninnum nee porukayille
Arikil cherano mohamithere
Njan varunna vazhiyile manam niranju thaniye
Kothichu poyathenthinaanu nee
Manjin vellithooval chutti
Maaril lilli chantham choodi
Maattonnerum kaaniponnanu nee
Neelkkadinullil thenni
Cholatheerathengo pongi
Kalathenne thedum kattanu nee
Kaniyaay maarunna maalagha nee
Kasavin chelulla maan peda nee
Swayam maranna pole ninna neram