Mareebayile Jalam lyrics, മാറീബായിലെ ജലം the song is sung by Harishankar from Thakkol. The music of Mareebayile Jalam track is composed by M Jayachandran while the lyrics are penned by Satheesh Idamannel.
Mareebayile Jalam Lyrics
Mareebaayile jalam mareebaayile jalam
Maruvil vaadumee manam thaarithal poleyo
Naadhane kaathidu mareebaayile jalam
Uzhannu nin janam thalarnnnu cholkayaay
Ananju si marupradeshamaayithaa
Orittudaaha neerkkinaavil maathramo
Mozhikalum paathiritho
Naadhane kaathidu
Ithal vidarnnidu nee pookkale
Mizhi thurannidu venpiraakkale
Mizhikalaarnnidum neerkkanangale
Hridi niranjidum japamanikale
Karunayaay karuthalaay naadhane
Kaathidu mareebaayile jalam
Nithyajeevaraagame nithyasneha deepame
Paadivaazhthidaam nin mahathwame
Kanivarinja maanasam
Kaathuvachorurava pol ozhukidaam
Muzhukidaam ozhukidaam muzhukidaam
Mareebaayile jalam mareebaayile jalam
Maruvil vaadumee manam thaarithal poleyo
Naadhane kaathidu
Oru naal thante desha maakavin janam
Thelineer kulirupole ulniranjidum
Arikil devadoothar nrithamaarnnidum
Mannilum vinnilum mannilum vinnilum.
മാറീബായിലെ ജലം Lyrics in Malayalam
മരീബായിലെ ജലം മരീബായിലെ ജലം
മരൂവിൽ വാടുമീ മനം താരിതൾ പോലെയോ
നാഥനേ കാത്തിടു
മരീബായിലെ ജലം
ഉഴന്നു നിൻ ജനം തളർന്നു ചൊൽകയായ്
അണഞ്ഞു സീ മരുപ്രദേശമായിതാ
ഒരിറ്റുദാഹ നീർക്കിനാവിൽ മാത്രമോ
മൊഴികളും പാതിരിതോ
നാഥനേ കാത്തിടു
ഇതൾ വിടർന്നിടു നീ പൂക്കളേ
മിഴി തുറന്നിടു വെൺപിറാക്കളെ
മിഴികളാർന്നിടും നീർക്കണങ്ങളെ
ഹൃദി നിറഞ്ഞിടും ജപമണികളേ
കരുണയായ് കരുതലായ് നാഥനേ
കാത്തിടു മരീബായിലെ ജലം
നിത്യജീവരാഗമേ നിത്യസ്നേഹദീപമേ
പാടിവാഴ്‌ത്തിടാം നിൻ മഹത്വമേ
കനിവറിഞ്ഞ മാനസം
കാത്തുവച്ചൊരുറവ പോൽ ഒഴുകിടാം
മുഴുകിടാം ഒഴുകിടാം മുഴുകിടാം
bharatlyrics.com
മരീബായിലെ ജലം
മരൂവിൽ വാടുമീ മനം താരിതൾ പോലെയോ
നാഥനേ കാത്തിടു
ഒരു നാൾ തന്റെ ദേശ മാകുവിൻ ജനം
തെളിനീർ കുളിരുപോലെ ഉൽനിറഞ്ഞിടും
അരികിൽ ദേവദൂതർ നൃത്തമാർന്നിടും
മണ്ണിലും വിണ്ണിലും മണ്ണിലും വിണ്ണിലും.