Maya Mazhavillai lyrics, മായാ മഴവില്ലായ് the song is sung by Adheef Muhamed from And the Oskar Goes To... Maya Mazhavillai soundtrack was composed by Bijibal with lyrics written by Rafeeq Ahammed.
Maya Mazhavillai Lyrics
Maaya Mazhavillay Mizhiyoram
Viriyum Swapname
Enno Muthalullil Niramayi
Naadamaay Vannu Nee
Ithanennum Lokam
Ithaanathma Bhaavam
Ithanente Sanchaara Veedhi
Ithanennum Lokam
Ithaanaathma Bhaavam
Ithanente Sanchaaraveedhi
Kalayude Chirakadi
Manassile Thirayadi
Thirasseelayil Mizhivaarnnidum
Prathibimbamaay Hridayam
Anayathe Ennile Minnale
Pozhiyathe En Kinaa Pookkale
Anayathe Ennile Minnale
Pozhiyathe En Kina Pookkale
Bhalyathil Kannil Minni
Lokam Saamodam Youvanamo
Paaree Vaanoram
Aadyamaay Mizhi Randilum
Nira Vismayam Vira Kondoraa
Kaalangalil Tholil Chernnu
Koode Ponnu Nerode
Anayathe Ennile Minnale
Pozhiyathe En Kinaa Pookkale
Nerangal Konde Neeyum
Chaaya Roopangal Jaalathaal
Jeevan Nedumbol
Nere Ee Chalanagalil
Jalahrithile Priya Rekhayaay
Maatteduvaan Oro Raavum
Oro Naalum Thedunnu
Anayatheennile Minnale
Pozhiyathe En Kinaappookkale
Maaya Mazhavillay Mizhiyoram
Viriyum Swapname
Enno Muthalullil Niramayi
Naadamaay Vannu Nee
Ithanennum Lokam
Ithaanathma Bhaavam
Ithanente Sanchaara Veedhi
Ithanennum Lokam.
മായാ മഴവില്ലായ് Lyrics in Malayalam
മായാ മഴവില്ലായ് മിഴിയോരം
വിരിയും സ്വപ്നമേ
എന്നോ മുതലുള്ളിൽ നിറമായി
നാദമായ് വന്നു നീ
ഇതാണെന്നും ലോകം
ഇതാണാത്മാ ഭാവം
ഇതാണെന്റെ സഞ്ചാര വീഥി
ഇതാണെന്നും ലോകം
ഇതാണാത്മാ ഭാവം
ഇതാണെന്റെ സഞ്ചാര വീഥി
കലയുടെ ചിറകടി
മനസ്സിലെ തിരയടി
തിരശീലയിൽ മിഴിവാർന്നിടും
പ്രതിബിംബമായ് ഹൃദയം
അണയാതെ എന്നിലേ മിന്നലേ
പൊഴിയാതെ എൻ കിനാ പൂക്കളേ
അണയാതെ എന്നിലേ മിന്നലേ
പൊഴിയാതെ എൻ കിനാ പൂക്കളേ
ബാല്യത്തിൽ കണ്ണിൽ മിന്നി
ലോകം സാമോദം യൗവ്വനമോ
പാറീ വാനോരം
ആദ്യമായ് മിഴി രണ്ടിലും
നിറ വിസ്‌മയം വിറ കൊണ്ടൊരാ
കാലങ്ങളിൽ തോളിൽ ചേർന്നു
കൂടേ പോന്നു നേരോടെ
അണയാതെ എന്നിലെ മിന്നലേ
പൊഴിയാതേ എൻ കിനാപൂക്കളേ
bharatlyrics.com
നേരങ്ങൾ കൊണ്ടേ നീയും
ഛായാ രൂപങ്ങൾ ജാലത്താൽ
ജീവൻ നേടുമ്പോൾ
നേരെ ഈ ചലനങ്ങളിൽ
ജലഹൃത്തിലെ പ്രിയ രേഖയായ്
മാറ്റീടുവാൻ ഓരോ രാവും
ഓരോ നാളും തേടുന്നു
അണയാതെ എന്നിലേ മിന്നലേ
പൊഴിയാതേ എൻ കിനാപ്പൂക്കളെ
മായാ മഴവില്ലായ് മിഴിയോരം
വിരിയും സ്വപ്നമേ
എന്നോ മുതലുള്ളിൽ നിറമായി
നാദമായ് വന്നു നീ
ഇതാണെന്നും ലോകം
ഇതാണാത്മാ ഭാവം
ഇതാണെന്റെ സഞ്ചാര വീഥി
ഇതാണെന്നും ലോകം.