വേനലും വർഷവും Venalum Varshavum Lyrics - Harishankar

Venalum Varshavum lyrics, വേനലും വർഷവും the song is sung by Harishankar from And the Oskar Goes To... The music of Venalum Varshavum Sad track is composed by Bijibal while the lyrics are penned by Rafeeq Ahammed.

Venalum Varshavum Lyrics

Venalum varshavum variyaay pokum
Ekantha yaathra
Irulalala ozhiyum pularkalunarum
Paathiraa nerukayil ponnil thaaram

Vathilellaam chernnadanjal polum
Sooryanalm neenthiyethum chaare
Aarum kaanaa konil meghangalaal
Thane peyyum novinneeraavil

Poyakaalam shaghiyil ninnoornnu
Paazhadinju poyidamennaalum
Eeran kannil jeevarnnathum choodi
Veendum pookkum pookkal snehardramaay

Venalum varshavum variyaay pokum
Ekantha yathra
Irulala ozhiyum pularikalunarum
Pathira nerukayil ponnil tharam.

വേനലും വർഷവും Lyrics in Malayalam

വേനലും വർഷവും വരിയായ് പോകും
ഏകാന്ത യാത്ര
ഇരുളല ഒഴിയും പുലരികളുണരും
പാതിരാ നെറുകയിൽ പൊന്നിൽ താരം

വാതിലെല്ലാം ചേർന്നടഞ്ഞാൽ പോലും
സൂര്യനാളം നീന്തിയെത്തും ചാരേ
ആരും കാണാ കോണിൽ മേഘങ്ങളാൽ
താനെ പെയ്യും നോവിന്നീരാവിൽ

bharatlyrics.com

പോയകാലം ശാഖിയിൽ നിന്നൂർന്നു
പാഴടിഞ്ഞു പോയിടാമെന്നാലും
ഈറൻ കണ്ണിൽ ജീവാർന്നതും ചൂടി
വീണ്ടും പൂക്കും പൂക്കൾ സ്നേഹാർദ്രമായ്

വേനലും വർഷവും വരിയായ് പോകും
ഏകാന്ത യാത്ര
ഇരുളല ഒഴിയും പുലരികളുണരും
പാതിരാ നെറുകയിൽ പൊന്നിൽ താരം.

Venalum Varshavum Lyrics PDF Download
Print Print PDF     Pdf PDF Download