Mele Vaanil lyrics, മേലേ വാനിൽ the song is sung by Vijay Yesudas from Meppadiyan. Mele Vaanil soundtrack was composed by Rahul Subrahmanian with lyrics written by Joe Paul.
Mele Vaanil Lyrics
Mele vaanil maayathe sooryano
Thaane kannil mohangal aazhumo
Etho venal neele
Chaayam… thoovum pole
Eeraavin theerangal neeraadum nerathu
Kooderan aaraaro porunne
Eeran mannin koodinullil
Paadaa mayne moolunnille
Medappoove kaanaan alle
Neela kayyum veeshunnille
Pulariyiloru koottaay meghangal peyyum
Puthumazhayile noolaal eenangal neyyum
Chirakil aniyum ariya nanavumaay
Poonkaatte poru vegam chaare
Mele vaanil maayathe sooryano
Thaane kannil mohangal aazhumo
Etho venal neele
Chaayam… thoovum pole
Eeraavin theerangal neeraadum nerathu
Kooderan aaraaro porunne
Vellichellam pole
Nilavoru thulli thoovum melle
Hemantha raavinoram
Vaarthinkal neeye
Kaathu ninna chillayil
Poov niranjuvo
Etho venal neele
Chaayam… thoovum pole
Eeraavin theerangal
Neeraadum nerathu
Kooderan aaraaro porunne.
മേലേ വാനിൽ Lyrics in Malayalam
മേലേ വാനിൽ മായാതെ സൂര്യനോ,
താനെ കണ്ണിൽ മോഹങ്ങൾ അഴുമോ,
ഏതോ വേനൽ നീളേ ഓഹോഹോ
ചായം… തൂവും പോലെ
ഈ രാവിൻ തീരങ്ങൾ നീരാടും നേരത്ത്
കൂടെറാൻ ആരാരോ പൊരുന്നേ
ഈറൻ മണ്ണിൻ കൂടിനുള്ളിൽ
പാടാ മൈനേ മൂളുന്നില്ലേ
മേടപ്പൂവേ കാണാനല്ലേ
നീലകൈയും വീശുന്നില്ലേ
പുലരിയിലൊരു കൂട്ടായ് മേഘങ്ങൾ പെയ്യും
പുതുമഴയിലെ നൂലാൽ ഈണങ്ങൾ നെയും
bharatlyrics.com
ചിറകിൽ അണിയും അരിയ
നനവുമായ് പൂങ്കാറ്റേ, പോരു വേഗം ചാരെ
മേലേ വാനിൽ മായാതെ സൂര്യനോ
താനെ കണ്ണിൽ മോഹങ്ങൾ അഴുമോ
ഏതോ വേനൽ നീളേ ഓഹോഹോ
ചായം… തൂവും പോലെ
ഈ രാവിൻ തീരങ്ങൾ, നീരാടും നേരത്ത്
കൂടെറാൻ ആരാരോ പൊരുന്നേ
വെള്ളിചെല്ലം പോലെ,
നിലവൊരു തുള്ളി തൂവും മെല്ലെ
ഹേമന്ത രാവിനോരം
വാർത്തിങ്കൽ നീയേ
കാത്തു നിന്ന ചില്ലയിൽ
പൂ നിറഞ്ഞുവോ
ഏതോ വേനൽ നീളേ ഓഹോഹോ
ചായം… തൂവും പോലെ
ഈ രാവിൻ തീരങ്ങൾ
നീരാടും നേരത്ത്
കൂടെറാൻ ആരാരോ പൊരുന്നേ.