Mere Maula lyrics, മേരെ മൗലാ the song is sung by Hesham Abdul Wahab, Shaan Rahman from Pranaya Meenukalude Kadal. Mere Maula marriage soundtrack was composed by Shaan Rahman with lyrics written by Rafeeq Ahamed.
Mere Maula Lyrics
Aa……maula…….
Mere maula maula mama jeevitha saagara naukaa
Mere maula maula maula
Mere maula maula mama jeevitha saagara naukaa
Mere maula maula maula
Saaraamshamaay ente jeevante thaalil
Aalekhanam cheytha kaavyaamritham
Saaraamshamaay ente jeevante thaalil
Aalekhanam cheytha kaavyaamritham
Oh…….
Mere maula maula mama jeevitha saagara naukaa
Mere maula maula maula
Oru muthaay chippin chippikkullil
Nritham vaykkunnunmaadam neeyo njaano
Thira thallum kadhana kadalinullil
Viriyum pavizhapputtin chiriyo athu neeyo
Hrispandhamaayi oh…..hrispandhamaayi
Nenchil thattunna jeeva thaalam
Kelkkumo kelkkumo
Mere maula maula mama jeevitha saagara naukaa
Mere maula maula maula
Poovithgal poleyee janmangal swapnangal
Veenupoom maanjupoom bhoomiyil
Keridum chernnidum janmangal swapnangal
Veenupoom maanjupoom bhoomiyil
Mere maula maula mama jeevitha saagara naukaa
Mere maula maula maula.
മേരെ മൗലാ Lyrics in Malayalam
ആ മൗലാ …….
മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ
മേരെ മൗലാ മൗലാ മൗലാ
മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ
മേരെ മൗലാ മൗലാ മൗലാ
സാരാംശമായ് എന്റെ ജീവന്റെ താളിൽ
ആലേഖനം ചെയ്ത കാവ്യാമൃതം
സാരാംശമായ് എന്റെ ജീവന്റെ താളിൽ
ആലേഖനം ചെയ്ത കാവ്യാമൃതം
ഓ……..
മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ
മേരെ മൗലാ മൗലാ മൗലാ
bharatlyrics.com
ഒരു മുത്തായ് ചിപ്പിൻ ചിപ്പിക്കുള്ളിൽ
നൃത്തം വയ്ക്കുന്നുൻമാദം നീയോ നീയോ
തിര തല്ലും കഥന കടലിനുള്ളിൽ
വിരിയും പവിഴപ്പുറ്റിൻ ചിരിയോ അത് നീയോ
ഹ്രിസ്പന്ദമായി ഓ……..ഹ്രിസ്പന്ദമായി
നെഞ്ചിൽ തട്ടുന്ന ജീവ താളം
കേൾക്കുമോ കേൾക്കുമോ
മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ
മേരെ മൗലാ മൗലാ മൗലാ
പൂവിതൾ പോലെയീ ജന്മങ്ങൾ സ്വപ്‌നങ്ങൾ
വീണുപോം മാഞ്ഞുപോം ഭൂമിയിൽ
കേറിടും ചേർന്നിടും ജന്മങ്ങൾ സ്വപ്‌നങ്ങൾ
വീണുപോം മാഞ്ഞുപോം ഭൂമിയിൽ
മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ
മേരെ മൗലാ മൗലാ മൗലാ.