മുറിവേറ്റു വീഴുന്നു Murivettu Veezhunnu Lyrics - Pushpavathi

Murivettu Veezhunnu lyrics, മുറിവേറ്റു വീഴുന്നു the song is sung by Pushpavathi from Naan Petta Makan. Murivettu Veezhunnu Sad soundtrack was composed by Bijibal with lyrics written by Murukan Kattakada.

Murivettu Veezhunnu Lyrics

Murivettu veezhunnu neelakkurinji
Sharametti pidayunnu
Kaadinte hridayam
Malamuzhakki ppakshi
Nilavilikkunnu
Malakalil thatti athu
Maattolikkunnu
Nan petta makane
Nan petta makane
Chirikondu keezhadakki
Mahanagarikal
Chirikondu chithram varachu nee
Hridayathil
Chirikondu chithalarikkathe
Nee kaakkunnu
Samathayude samarangale
Chuvappikkunnu
Malakalil thatti athu
Maattolikkunnu
Nan petta makane
Nan petta makane
Oru kodumkaattayi
Nee janikkunnu
Orumayude thanneerthadam
Niraykkunnu
Pakaramillathoru
Prathishedhamakunnu
Pakalayi nee chirikkunnu
Thaazhvarakalil
Kaalamaa malakalil
Maattolikkollunnu
Njan natta marame
Maram thanna thanle.

മുറിവേറ്റു വീഴുന്നു Lyrics in Malayalam

മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി
ശരമേറ്റി പിടയുന്നു
കാടിന്റെ ഹൃദയം
മലമുഴക്കിപ്പക്ഷി
നിലവിളിക്കുന്നു
മലകളിൽ തട്ടി അത്
മാറ്റൊലിക്കുന്നു
നാൻ പെറ്റ മകനേ
നാൻ പെറ്റ മകനേ
ചിരികൊണ്ടു കീഴടക്കി
മഹാനഗരികൾ
ചിരികൊണ്ടു ചിത്രം വരച്ചു നീ
ഹൃദയത്തിൽ
ചിരികൊണ്ടു ചിതലരിക്കാതെ
നീ കാക്കുന്നു
സമതയുടെ സമരങ്ങളെ
ചുവപ്പിക്കുന്നു
മലകളിൽ തട്ടി അത്
മാറ്റൊലിക്കുന്നു
നാൻ പെറ്റ മകനേ
നാൻ പെറ്റ മകനേ
ഒരു കൊടുങ്കാറ്റായി
നീ ജനിക്കുന്നു
ഒരുമയുടെ തണ്ണീർത്തടം
നിറയ്ക്കുന്നു
പകരമില്ലാത്തൊരു
പ്രതിഷേധമാകുന്നു
പകലായി നീ ചിരിക്കുന്നു
താഴ്‌വരകളിൽ
കാലമാ മലകളിൽ
മാറ്റൊലിക്കൊള്ളുന്നു
ഞാൻ നട്ട മരമേ
മരം തന്ന തണലേ.

Murivettu Veezhunnu Lyrics PDF Download
Print Print PDF     Pdf PDF Download