മുറ്റത്തെകൊമ്പിലെ Muttathekombile Lyrics - Jassie Gift

Muttathekombile lyrics, മുറ്റത്തെകൊമ്പിലെ the song is sung by Jassie Gift from Oru Yamandan Premakadha. Muttathekombile Dance soundtrack was composed by Nadirshah with lyrics written by Santosh Varma.

Muttathekombile Lyrics

Muttathe kombile pennu
He thathammachundari
Muttathe kombile pennu
He thathammachundari
Muttinu muttinu vannu thanchathil konchanathenth
Njan thedum pennu velippennu
Kandodam vanne ninnal
Anneram venam kalyanam
Avalkkay vazhikkannum nattu kothichal kannum nattu
Virichal veyil vellippattu
Variille pottum thottu
Muttathe kombile pennu
He thathammachundari
Muttathe kombile pennu
He thathammachundari

Vanchippatteenangal moolunnundel thani aalppuzhakkari pennanaval
Mindum nerathu peyyunna manjengil
Moonnarin muthanaval
Kannil kalppathitherottam kandal
Ariyam nadangu palakkad
Oru thattam marayittu ishal moolum engil
Aval kallayi pennane
Mizhi anchikkum monchin koodanu

Thayambakathalam changelundel
Oru mattannurkkarathi pennanaval
Nanam choodumbol chindooram veenal
Thenkashi deshakkari
Kandal thonnikkum thantedakkari
Karalil kanavulla kochikkari
Thakil kottum chuvadittu varumengil
Aval thanjavoor
Avalethumbol mallippomaari
Muttathekkombile pennu
Muttathe kombile pennu
He thathammachundari
Muttinu muttinu vannu thanchathil konchanathenth.

മുറ്റത്തെകൊമ്പിലെ Lyrics in Malayalam

മുറ്റത്തെകൊമ്പിലെ പെണ്ണ്
ഹേ തത്തമ്മച്ചുന്ദരി
മുറ്റത്തെകൊമ്പിലെ പെണ്ണ്
ഹേ തത്തമ്മച്ചുന്ദരി
മുട്ടിനു മുട്ടിനു വന്ന്
തഞ്ചത്തിൽ കൊഞ്ചണതെന്ത്
ഞാൻ തേടും പെണ്ണ് വേളിപ്പെണ്ണു
കണ്ടോടം വന്നേ നിന്നാൽ
അന്നേരം വേണം കല്യാണം
അവൾക്കായ് വഴികണ്ണും നട്ട്
കൊതിച്ചാൽ തന്നു നട്ട്
വിരിച്ചാൽ വെയിൽ വെള്ളിപ്പട്ട്‌
വരില്ലേ പൊട്ടുംതൊട്ട്
മുറ്റത്തെകൊമ്പിലെ പെണ്ണ്
ഹേ തത്തമ്മച്ചുന്ദരി
മുറ്റത്തെകൊമ്പിലെ പെണ്ണ്
ഹേ തത്തമ്മച്ചുന്ദരി

bharatlyrics.com

വഞ്ചിപ്പാട്ടീണങ്ങൾ മൂളുന്നുണ്ടേൽ
തനി ആലപ്പുഴക്കാരി പെണ്ണാണവൾ
മിണ്ടും നേരത്തു പെയ്യുന്നു മഞ്ഞെങ്കിൽ
മൂന്നാറിൻ മുത്താണവൾ
കണ്ണിൽ കല്പാത്തിത്തേരോട്ടം കണ്ടാൽ
അറിയാം നാടങ്ങു പാലക്കാട്
ഒരു തട്ടം മറയിട്ടു ഇശൽ മൂളും എങ്കിൽ
അവൾ കല്ലായി പെണ്ണാണേ
മിഴി അഞ്ചിക്കും മൊഞ്ചിൻ കൂടാണ്

തായംബകതാളം ചങ്കേലുണ്ടേൽ
ഒരു മട്ടന്നൂർക്കാരത്തി പെണ്ണാണവൾ
നാണം ചൂടുമ്പോൾ ചിന്ദൂരം വീണാൽ
തെങ്കാശി ദേശക്കാരി
കണ്ടാൽ തോന്നിക്കും തന്റേടക്കാരി
കരളിൽ കനവുള്ള കൊച്ചിക്കാരി
തകിൽ കൊട്ടും ചുവടിട്ടു വരുമെങ്കിൽ
അവൾ തഞ്ചാവൂർ
അവളെത്തുമ്പോൾ മല്ലിപ്പൂമാരി
മുറ്റത്തെകൊമ്പിലെ പെണ്ണ്
ഹേ തത്തമ്മച്ചുന്ദരി
മുട്ടിനു മുട്ടിനു വന്ന്
തഞ്ചത്തിൽ കൊഞ്ചണതെന്ത്.

Muttathekombile Lyrics PDF Download
Print Print PDF     Pdf PDF Download