Nammade Thrissivaperoor lyrics, നമ്മടെ തൃശ്ശിവപേരൂർ the song is sung by Vinu Lal, Sudhi Subramanian, Bineesh Unni, Rafeek Sha from Shakthan Market. Nammade Thrissivaperoor soundtrack was composed by Vinu Lal with lyrics written by Apputty.
Nammade Thrissivaperoor Lyrics
Ellam kittana thrissiva perur
Thrissiva perur nammade thrissiva perur
Nammade thrissiva perur
Chendavattam pole thimilavattam pole
Mandhalavattam pole chendumallippovattam pole
Thrissivaperur nammade thrissivaperur
Nammade thrissiva perur
Poorachoorulla aanappindam
Vadakkumnathante thirumuttath ninnu nokkiyalo
Puthanpalli kakkunna kurishum kanam
Nammade mammadikka niskkarikkan pokunnathum kanam
Kuttyanachantham kuzhiyanakkuri kandu pedichittu
Paappaneyodichoru illakkadhayil ellarum
Othuhirikkana vallyangadi
Pravukal kurukipayana ariyangadi.
നമ്മടെ തൃശ്ശിവപേരൂർ Lyrics in Malayalam
എല്ലാം കിട്ടണ തൃശ്ശവപേരൂർ
തൃശ്ശിവപേരൂർ നമ്മടെ തൃശ്ശിവപേരൂർ
നമ്മടെ തൃശ്ശിവപേരൂർ
ചെണ്ടവട്ടം പോലേ തിമിലവട്ടം പോലെ
മദ്ദളവട്ടം പോലെ ചെണ്ടുമല്ലിപൂവട്ടം പോലെ
തൃശ്ശിവപേരൂർ നമ്മടെ തൃശ്ശിവപേരൂർ
നമ്മടെ തൃശ്ശിവപേരൂർ
പൂരച്ചൂരുള്ള ആനപ്പിണ്ടം
bharatlyrics.com
വടക്കുംനാഥന്റെ തിരുമുറ്റത്ത് നിന്ന് നോക്കിയാലോ
പുത്തൻപള്ളി കാക്കുന്ന കുരിശും കാണാം
നമ്മടെ മമ്മദിക്ക നിസ്‌കരിക്കാൻ പോകുന്നതും കാണാം
കുട്ട്യാനചന്തം കുഴിയാനക്കുറി കണ്ടു പേടിച്ചിട്ട്
പപ്പനെയോടിച്ചൊരു ഇല്ലാക്കഥയിൽ എല്ലാരും
ഒത്തുചിരിക്കണ വല്യങ്ങാടി
പ്രാവുകൾ കുറുകിപായണ അരിയങ്ങാടി.