നസ്രേത്തിൻ Nazarethin Lyrics - Baby Niya Charly, Merin Gregory

Nazarethin lyrics, നസ്രേത്തിൻ the song is sung by Baby Niya Charly, Merin Gregory from The Priest. Nazarethin soundtrack was composed by Rahul Raj with lyrics written by Harinarayanan.

Nazarethin naattile paavane meri maathe
Yesayyavin mozhi bhoomiyil maarippoovaai
Ven maalaakhaa nin naamam vazhthi
Kanyavana saakhiyil kaalamorunnippoovaai, aa aa
Mannaakeyum kaakkuvaan omana paithal vanne

Maarthe paarithil pettamma kanne oh oo
Peedaa nomparam thaandunnole, mariye
Orthe ninpukal paadunne njangal oh oo
Oro vazhvinum veraayole, mariye

Nazarethin naattile paavane meri maathe
Zionin naadhanu paathayaay maarunnole
Ven maalaakhaa nin naamam vazhthi
Pulkkoottile thaaraka kannile vaalsalyame, ye ye
Ulthaarile novala neekkidum kaarunyame

Maarthe paarithil pettamma kanne oh oo
Peedaa nomparam thaandunnole, mariye
Orthe ninpukal paadunne njangal oh oo
Oro vazhvinum veraayole, mariye

Ee arussalem nadayil thoomayil poovidum
Aarivan thumpa poove
Parimalam sakala maanava maanasam
Aakeyum thoovunnole kanye

Maarthe paarithil pettamma kanne oh oo
Peedaa nomparam thaandunnole, mariye
Orthe ninpukal paadunne njangal oh oo
Oro vazhvinum veraayole, mariye.

നസ്രേത്തിൻ Lyrics in Malayalam

നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെണ് മാലാഖ നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ

മാർത്തേ പാരിതിൽ പെറ്റമ്മ കണ്ണേ ഓ
പീഡാ നൊമ്പരം താണ്ടുന്നോളെ മറിയേ
ഓർത്തേ നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ മറിയേ

നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സിയോണിൻ നാഥനു പാതയായ് മാറുന്നോളെ
വെണ് മാലാഖ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ

മാർത്തേ പാരിതിൽ പെറ്റമ്മ കണ്ണേ ഓ
പീഡാ നൊമ്പരം താണ്ടുന്നോളെ മറിയേ
ഓർത്തേ നിൻപുകൾ പാടുന്നേ.. ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ മറിയേ

bharatlyrics.com

ഈ അര്ശ്ശലേം നടയിൽ തൂമയിൽ പൂവിടും
ആരിവൻ തുമ്പ പൂവേ
പരിമളം സകല മാനവ മാനസം
ആകെയും തൂവുന്നോളെ കന്യേ

മാർത്തേ പാരിതിൽ പെറ്റമ്മ കണ്ണേ ഓ
പീഡാ നൊമ്പരം താണ്ടുന്നോളെ മറിയേ
ഓർത്തേ നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ മറിയേ.

Nazarethin Lyrics PDF Download
Print Print PDF     Pdf PDF Download