നീ വസന്ത കാലം Nee Vasantha Kaalam Lyrics - Harish Sivaramakrishnan, Sithara Krishnakumar

Nee Vasantha Kaalam lyrics, നീ വസന്ത കാലം the song is sung by Harish Sivaramakrishnan, Sithara Krishnakumar from Chola. Nee Vasantha Kaalam soundtrack was composed by Basil C J with lyrics written by Basil C J.

Nee Vasantha Kaalam Lyrics

Nee vasantha kaalam anuraaga neela vaanam
Orthuvaykkuvaanaduppamereyulla gaanam
Nee vasantha kaalam anuraaga neela vaanam
Orthuvaykkuvaanaduppamereyulla gaanam
Poonilaavin chundil pathiyunna surya naalam
Thaarakangal naanamodolichu ninna mekham
Nin viral nakhangalaal koriyitta chithramaay
Nilkkayaanithaa nizhal chilambaninja raathri
Nrithamaadi naamathil thalarnnu veenurangi

Nee vasantha kaalam anuraaga neela vaanam
Orthuvaykkuvaanaduppamereyulla gaanam

Punchirichu ninna pookale thodaatheyenneyumma vacha
Mandha maaruthan daahamodalanja bhoomi than
Kavil thadathilomanichu peytha thenmazha
Swapnamaanithenkilum unarnnidenda deviyulla
Swapnamaayalinju povaathe sundharam
Premamaanu praananil thodunna ssagaram

Nee vasantha kaalam anuraaga neela vaanam
Orthuvaykkuvaanaduppamereyulla gaanam

Pandu naam nadanna veedhiyil adarnnu veenu ninnilekku
Maanja sandhyakal pinneyum pularnnu pokave mizhiyil niranja
Mandhahaasamettu veezhave
Vaathilil maranju ninna gandhamente
Shayyayilekkodivannu naanamavalkkennu paranju
Chaari ninna mullakalil paathi vidarnnu

Nee vasantha kaalam anuraaga neela vaanam
Orthuvaykkuvaanaduppamereyulla gaanam

Poonilaavin chundil pathiyunna surya naalam
Thaarakangal naanamodolichu ninna mekham
Nin viral nakhangalaal koriyitta chithramaay
Nilkkayaanithaa nizhal chilambaninja raathri
Nrithamaadi naamathil thalarnnu veenurangi.

നീ വസന്ത കാലം Lyrics in Malayalam

നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം
നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം
പൂനിലാവിൻ ചുണ്ടിൽ പതിയുന്ന സൂര്യ നാളം
താരകങ്ങൾ നാണമോടോളിചു നിന്ന മേഘം
നിൻ വിരൽ നഖങ്ങളാൽ കോറിയിട്ട ചിത്രമായ്
നിൽക്കയാണിതാ നിഴൽ ചിലമ്പണിഞ്ഞ രാത്രി
നൃത്തമാടി നാമതിൽ തളർന്നു വീണുറങ്ങി

bharatlyrics.com

നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം

പുഞ്ചിരിച്ചു നിന്ന പൂക്കളേ തൊടാതെയെന്നേയുമ്മ വച്ച
മന്ദ മാരുതൻ ദാഹമോടലഞ്ഞ ഭൂമി തൻ
കവിൾ തടത്തിലോമനിച്ചു പെയ്ത തേന്മഴ
സ്വപ്നമാണിതെങ്കിലും ഉണർന്നിടേണ്ട ദേവിയുള്ള
സ്വപ്നമായലിഞ്ഞു പോവതെത്ര സുന്ദരം
പ്രേമമാണ് പ്രാണനിൽ തൊടുന്ന സാഗരം

നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം

പണ്ടു നാം നടന്ന വീഥിയിൽ അടർന്നു വീണു നിന്നിലേക്കു
മാഞ്ഞ സന്ധ്യകൾ പിന്നേയും പുലർന്നു പോകവേ മിഴിയിൽ നിറഞ്ഞ
മന്ദഹാസമേറ്റു വീഴവേ
വാതിലിൽ മറഞ്ഞു നിന്ന ഗന്ധമെന്റെ
ശയ്യയിലേക്കോടിവന്നു നാണമവൾക്കെന്നു പറഞ്ഞു
ചാരി നിന്ന മുല്ലകളിൽ പാതി വിടർന്നു

നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം

പൂനിലാവിൻ ചുണ്ടിൽ പതിയുന്ന സൂര്യ നാളം
താരകങ്ങൾ നാണമോടോളിചു നിന്ന മേഘം
നിൻ വിരൽ നഖങ്ങളാൽ കോറിയിട്ട ചിത്രമായ്
നിൽക്കയാണിതാ നിഴൽ ചിലമ്പണിഞ്ഞ രാത്രി
നൃത്തമാടി നാമതിൽ തളർന്നു വീണുറങ്ങി.

Nee Vasantha Kaalam Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *