നീല മാലാഖേ Neela Malaakhe Lyrics - Keshav Vinod

Neela Malaakhe lyrics, നീല മാലാഖേ the song is sung by Keshav Vinod from Porinju Mariyam Jose. Neela Malaakhe soundtrack was composed by Jakes Bejoy with lyrics written by B.K.Harinarayanan.

Neela Malaakhe Lyrics

Neela malaghe nin mouna mullaake
Oru thulaamazhayay chaarunnu peythu theeraathe
Kaalamoronnum padi chaari maanju ennaalum
Mathi vara manamaay njan ennum kaathu nilkkunnu
Vichaaram kedaathe nee parannuyarum
Oraalil enneyen jeevanaazhnnaliye
Hridaythaalam urukidunnu aaraarum kelkkathullil
Vennilaavin neelavaanaake nin mounamullathaakenam
Oru thulaamazhayaay chaarunnu peythu theeraathe

Kaalamoronnum padi chaari maanju ennaalum
Mathi vara manamaay njan ennum kaathu nilkkunnu.

നീല മാലാഖേ Lyrics in Malayalam

നീല മാലാഖേ നിൻ മൗന മുള്ളാകെ
ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ
കാലമോരോന്നും പടി ചാരി മാഞ്ഞു എന്നാലും
മതി വരാ മനമായ് ഞാൻ എന്നും കാത്തു നിൽക്കുന്നു
വിചാരം കെടാതേ നീ പറന്നുയരും
ഒരാളിൽ എന്നെയെൻ ജീവനാഴ്‌ന്നലിയെ
ഹൃദയതാളം ഉരുകിടുന്നു ആരാരും കേൽക്കാതുള്ളിൽ
വെണ്ണിലാവിൻ നീലവാനാകെ നിൻ മൗനമുള്ളതാകേണം
ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ

bharatlyrics.com

കാലമോരോന്നും പടി ചാരി മാഞ്ഞു എന്നാലും
മതി വരാ മനമായ് ഞാൻ എന്നും കാത്തു നിൽക്കുന്നു.

Neela Malaakhe Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *