Omanathinkal lyrics, ഓമനത്തിങ്കൽ the song is sung by Karthik, Mridula Warrier from Children's Park. Omanathinkal Kids soundtrack was composed by Arun Raj with lyrics written by B K Harinarayanan.
Omanathinkal Lyrics
Aaraaro aromal kanne
Aavolam chaayunnurangu nee
Idanenchilaazhum novin
Izhaneytha oru eenamode
Thaarattam ninne njan
Vaavurangu poomuthe
Omanathinkalkkidangal chinungalle
Komalathamara pookkale pinangalle
Nenchathil manchathil chaanchaadanareelle
Ullam kalangeedalle onnicjirikkukille
Kurumbillathe nallonam nadakkille
Raareero raaraareero
Pavam njangal paaloottaame
Aavumbole tharattaame
Kaalathe ennumunarende
Kunjomal pallum theykkende
Onnu kulicheeran mariyuduthu tharam pole
Orungenda punchirikaleki melle varande
Koottukoodi kalikkande pattupadi rasikkande
Mannithile daivamanu cherukalamellam
Manamulla tharikkurunnukala
Rareero rarareero
Pavam njangal paloottame
Aavumbole tharattame
Nerode vegam valarende
Nalathe poovaay viriyende
Nenchinullil ennum nanmayude
Nalamonnu vilandende
Nadinabhimaanamaay varande
Nallarivu thirayande
Pinvazhikal marakkande
Ammayude snehamode mukilalavellam kanavinte
Niramazha pozhiyunne
Rareero rarareero
Rareero rarareero
Pavam njangal paloottame
Aavumbole tharattame.
ഓമനത്തിങ്കൽ Lyrics in Malayalam
ആരാരോ ആരോമൽ കണ്ണേ
ആവോളം ചായുന്നുറങ്ങു നീ
ഇടനെഞ്ചിലാഴും നോവിൻ
ഇഴനെയ്ത ഒരു ഈണമോടെ
താരാട്ടാം നിന്നെ ഞാൻ
വാവുറങ്ങു പൂമുത്തേ
ഓമനതിങ്കൾക്കിടാങ്ങൾ ചിണുങ്ങല്ലേ
കോമളത്താമര പൂക്കളെ പിണങ്ങല്ലേ
നെഞ്ചത്തിൽ മഞ്ചത്തിൽ ചാഞ്ചാടാനറീല്ലേ
ഉള്ളം കലങ്ങീടല്ലേ ഒന്നിച്ചിരിക്കുകില്ലേ
കുറുമ്പില്ലാതെ നല്ലോണം നടക്കില്ലേ
രാരീരൊ രാരാരീരൊ
പാവം ഞങ്ങൾ പാലൂട്ടാമേ
ആവുമ്പോലെ താരാട്ടാമേ
bharatlyrics.com
കാലത്തേ എന്നുമുണരേണ്ടേ
കുഞ്ഞോമൽ പല്ലും തേയ്‌ക്കേണ്ടേ
ഒന്ന് കുളിച്ചീറൻ മാറി യുടുത്തു താരം പോലേ
ഒരുങ്ങേണ്ട പുഞ്ചിരികളേകി മെല്ലെ വരണ്ടേ
കൂട്ടുകൂടി കളിക്കണ്ടേ പാട്ടുപാടി രസിക്കണ്ടേ
മണ്ണിതിലെ ദൈവമാണു ചെറുകളമെല്ലാം
മണമുള്ള തരിക്കുരുന്നുകളാ
രാരീരൊ രാരാരീരൊ
പാവം ഞങ്ങൾ പാലൂട്ടാമേ
ആവുമ്പോലെ താരാട്ടാമേ
നേരോടെ വേഗം വളരേണ്ടേ
നാളത്തെ പൂവായ് വിരിയേണ്ടേ
നെഞ്ചിനുള്ളിൽ എന്നും നന്മയുടെ
നാളമൊന്നു വിളങ്ങേണ്ടേ
നാടിനഭിമാനമായ് വരണ്ടേ
നല്ലറിവു തിരയണ്ടേ
പിൻവഴികൾ മറക്കണ്ടേ
അമ്മയുടെ സ്നേഹമോടെ
മുകിലളവെല്ലാം കനവിന്റെ
നിറമഴ പൊഴിയുന്നേ
രാരീരൊ രാരാരീരൊ
രാരീരൊ രാരാരീരൊ
പാവം ഞങ്ങൾ പാലൂട്ടാമേ
ആവുമ്പോലെ താരാട്ടാമേ.